ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം     ഗള്‍ഫ്‌ വിശേഷങ്ങള്‍     സൗദി അറേബ്യ    

തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് മൂന്ന് മരണം

ന്യൂസ്‌ ഡെസ്ക്‌

News added on : Saturday, December 02, 2017 11:40 AM hrs IST


മദീന : ഉംറ തീര്‍ഥാടകര്‍ സഞ്ചരി ച്ച ബസ് അപകട ത്തില്‍ പെട്ട് മൂന്ന് പേര്‍ മരണപ്പടുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ ഉ ച്ച-ക്ക് 12.45 നാണ് അപകടം. ഏഷ്യന്‍ വംശജരായ തീര്‍ഥാടകര്‍ സഞ്ചരി ച്ച ബസ് മക്ക-മദീന റോഡില്‍ ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ എട്ടു പേരുടെ നില ഗുരുതരമാണെന്ന് മദീന പ്രവിശ്യ റെഡ് ക്രസന്റ് അറിയി ച്ചു. റെഡ് ക്രസന്റില്‍ നിന്നും ആരോഗ്യ വകു പ്പില്‍ നിന്നുമുള്ള ആംബുല3സ് സംഘങ്ങള്‍ രക്ഷാപ്രവര്‍ ത്ത-നം നട ത്തി പരിക്കേറ്റവരെ അല്‍ഹിംന ആസ്പത്രിയി

ലും മദീന പ്രവിശ്യയിലെ മറ്റ് ആസ്പത്രികളിലും പ്രവേശിപ്പിച്ചു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ സൗദി അറേബ്യ വാര്‍ത്തകള്‍

കെ.എം.സി.സി 'ഇന്ത്യന്‍ സ്‌കൂള്‍ ഫെസ്റ്റ് 2017' റിയാദ് ഇന്ത്യന്‍ എംബസി സ്‌കൂള്‍ ചാമ്പ്യന്മാര്‍