ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം     ഗള്‍ഫ്‌ വിശേഷങ്ങള്‍     സൗദി അറേബ്യ    

മതില്‍ ചാടി വിദ്യാര്‍ഥിനികള്‍ രക്ഷപ്പെട്ടതില്‍ അന്വേഷണം

അഷ്‌റഫ് വേങ്ങാട്ട്‌

News added on : Saturday, December 02, 2017 12:13 PM hrs IST


മക്ക : പ്രവൃത്തി സമയത്ത് ഗേള്‍സ് സ്‌കൂള്‍ മതില്‍ ചാടി വിദ്യാര്‍ഥിനികള്‍ രക്ഷപ്പെട്ടതില്‍ മക്ക വിദ്യാഭ്യാസ വകു പ്പ് അന്വേഷണം ആരംഭി ച്ചു. വിദ്യാര്‍ഥിനികള്‍ മതില്‍ ചാടി രക്ഷപ്പെ-ടുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ഊര്‍ജിതമായ അന്വേഷണം നട ത്തിയാണ് സംഭവം നടന്ന സ്‌കൂള്‍ വിദ്യാഭ്യാസ വകു പ്പ് തിരി ച്ച-റിമത്. ഏത് സ്‌കൂളിലാണ് സംഭവം നടന്നതെന്ന് അ

റിയുന്നതിന് ശ്രമി ച്ച് പ്രവിശ്യയിലെ നിരവധി സ്‌കൂളുകളുടെ ഹെഡ്മിസ്ട്രസുമാര്‍ക്ക് വിദ്യാഭ്യാസ വകു പ്പ് ക ത്ത-യ ച്ചിരുന്നു. സംഭവം നടന്ന സ്‌കൂളിലെ ഹെഡ്മിസ്ട്രസ് തന്നെ ഇതേ കുറി ച്ച് പിന്നീട് മക്ക വിദ്യാഭ്യാസ വകു പ്പിനെ അറിയി ച്ചു. അന്വേഷണം നടത്തി വിദ്യാര്‍ഥിനികള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ബുധനാഴ്ചയാണ് സ്‌കൂളില്‍ നിന്ന് വിദ്യാര്‍ഥിനികള്‍ മതില്‍ ചാടി രക്ഷപ്പെ-ട്ടതെന്ന് ബന്ധ െപ്പ-ട്ടവര്‍ പറമു. ഇതിന്റെ ദൃശ്യങ്ങള്‍ മറ്റൊരാള്‍ ചിത്രീകരി ച്ച് പുറ ത്തു വിടുകയായിരുന്നു. ഭാവിയില്‍ ഇ ത്ത-രം സംഭവങ്ങള്‍ ആവര്‍ ത്തിക്കാതെ നോക്കുന്നതിനും കുറ്റക്കാരായ വിദ്യാര്‍ഥിനികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിനും സ്‌കൂള്‍ സന്ദര്‍ശിക്കുന്നതിന് മക്ക വിദ്യാഭ്യാസ വകു പ്പ് പ്രത്യേക കമ്മിറ്റി രൂപീകരി ച്ചിട്ടു്. പട്ടാപ്പകല്‍ പലരും കാണ്‍കെ സ്‌കൂളില്‍ നിന്ന് മതില്‍ ചാടി രക്ഷ െപ്പ-ടുന്നതിന് വിദ്യാര്‍ഥിനികള്‍ ധൈര്യം കാണിച്ചതില്‍ നിരവധി പേര്‍ ആശ്ചര്യം പ്രകടിപ്പിച്ചു. Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ സൗദി അറേബ്യ വാര്‍ത്തകള്‍

നവകേരള നിര്‍മിതി: കേളിയുടെ രണ്ടാംഘട്ട സഹായത്തിന് തുടക്കം
ഡബിള്‍ ഹോര്‍സ് കപ്പ് കേളി ഫുട്‌ബോള്‍ മിറാന്‍ ഗ്രൂപ്പ് റിയല്‍ കേരളയ്ക്ക് ജയം, ഏയ്.ബീ.ടെക് ലാന്റേണ്‍ എഫ്.സി സുലൈ എഫ്.സി റിയാദ് മത്സരം സമനിലയില്‍