ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ഐ.എ.എസ് പ്രവാസി സാഹിത്യ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ന്യൂസ്‌ ഡെസ്ക്‌

News added on : Sunday, December 03, 2017 10:05 AM hrs IST


ഷാര്‍ജ : ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ ഈ വര്‍ഷെത്ത പ്രവാസി സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രസിഡന്റ് അഡ്വ.വൈ.എ.റഹീമിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ എഴു ത്തുകാരനും മാധ്യമ പ്രവര്‍ ത്തകനുമായ പ്രമോദ് രാമന്‍ സമ്മാനിച്ചു. മികച്ച കഥക്ക് കെ.എം. അീാസ്,മിക ച്ച കവിത-സോഫിയ ഷാജഹാന്‍,മിക ച്ച നോവല്‍-ഹണി ഭാസ്‌കര എന്നിവര്‍ക്കാണ് 25,000 രൂപയും പ്രശസ്തി പത്രവുംഫലകവും

അടങ്ങുന്ന അവാര്‍ഡുകള്‍ സമ്മാനി ച്ച-ത്. നോവലിസ്റ്റ് ടി.ഡി.രാമകൃഷ്ണ3 കഥാകൃ ത്ത് സുഭാഷ് ചന്ദ്രന്‍,കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.അവാര്‍ഡിനര്‍ഹമായ രചനകളെ കുറി ച്ചുള്ള ജൂറിയുടെ വിലയിരു ത്ത-ലുകള്‍ സാഹിത്യ വിഭാഗം കണ്‍വീനര്‍ അനില്‍ അമ്പാട്ട് വിശദീകരി ച്ചു.ജനറല്‍ സെക്രട്ടറി ബിജു സോമന്‍ ട്രഷറര്‍ വി.നാരായണന്‍ നായര്‍ സാഹിത്യ വിഭാഗം ആക്ടിംഗ് കോഡിനേറ്റര്‍ ചന്ദ്ര-ബാബു എന്നിവര്‍ ചടങ്ങില്‍ സംബന്ധി ച്ചു. മാധ്യമ-സാഹിത്യ രംഗ ത്ത് പ്രവര്‍ ത്തിക്കുന്ന ഐസക്

ജോണ്‍,സത്യന്‍ മാടാക്കര,ബഷീര്‍ തിക്കോടി,ഷാജി ഹനീഫ്,ഇ.ടി.പ്രകാശ് എന്നിവരെ ചടങ്ങില്‍ ഉപഹാരങ്ങള്‍നല്‍കി ആദരിച്ചു. Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ യു എ ഇ വാര്‍ത്തകള്‍

സ്വദേശത്തേക്ക് പണമയക്കുന്നവരില്‍ മുന്നില്‍ ഇന്ത്യക്കാര്‍