ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ഓ.എന്‍.സി.പി.കുവൈറ്റ്കമ്മിറ്റി ശരദ് പവാറിന് മെമ്മോറാണ്ടം സമര്‍പ്പിച്ചു

അബ്ദുള്‍ ഫത്താഹ് തയ്യില്‍

News added on : Tuesday, December 05, 2017 10:03 AM hrs IST


കുവൈത്ത് സിറ്റി: പ്രവാസികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ വിവരിച്ചു കൊണ്ടുള്ള ഒരു മെമ്മോറാണ്ടം ഓവര്‍സീസ് എന്‍.സി.പി കുവൈത്ത് ദേശീയ കമ്മിറ്റി നാഷനലിസ്റ്റ്‌കോണ്‍ഗ്രസ്പാര്‍ട്ടി (എന്‍സിപി) അദ്ധ്യക്ഷന്‍ ശ്രീ ശരദ് പവാറിന് സമര്‍പ്പിച്ചു. പ്രസിടണ്ട് ബാബു ഫ്രാന്‍സിസ്, ജന. സെക്രട്ടറി ജിയോ ടോമി, കമ്മിറ്റി അംഗങ്ങളായ പ്രകാശ ജാദവ്, ശ്രീധരന്‍ സുബ്ബയ്യ എന്നിവര്‍ ആണ് പവാറിനെ കണ്ടത്.









 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കുവൈത്ത് വാര്‍ത്തകള്‍

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നു കയറ്റത്തെ ചെറുക്കുക: കല കുവൈത്ത്് അബുഹലിഫ മേഖല സമ്മേളനം