ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

4ജി: ഗള്‍ഫ് രാജ്യങ്ങളില്‍ വേഗതയില്‍ ഒമാന്‍ മുന്നില്‍

ന്യൂസ്‌ ഡെസ്ക്‌

News added on : Saturday, December 16, 2017 4:46 AM hrs IST

മസ്‌കറ്റ്: 4ജി വേഗതയില്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളെ പിന്തള്ളി ഒമാന്‍. 'ഓപണ്‍ സിഗ്നല്‍' നടത്തിയ സര്‍വ്വേയില്‍ അറേബ്യന്‍ രാജ്യങ്ങളില്‍ ഒമാനിലാണ് 4ജി വേഗത ഏറ്റവും കൂടുതലുള്ളതെന്നാണ് കാണിക്കുന്നത്. അറേബ്യന്‍ രാജ്യങ്ങളെ കൂടാതെ യുഎസ്, ഫ്രാന്‍സ്, യുകെ, ജര്‍മ്മനി, സ്വീഡന്‍ എന്നീ വികസിതരാജ്യങ്ങളും 4ജി വേഗതയില്‍ ഒമാന് പിറകിലാണ്. 

77 രാജ്യങ്ങളിലായി 38 ലക്ഷം ഉപകരണങ്ങളില്‍ നിന്ന്  വേഗത അളന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയെന്നാണ് സര്‍വ്വെ സംഘാടകര്‍ വ്യക്തമാക്കുന്നു. ഇതില്‍ ഒമാനിലെ 4ജി വേഗത സെക്കന്റില്‍ 24.68 മെഗാബൈറ്റ് ആണെന്നാണ് വ്യക്തമാക്കുന്നത്. ആഗോളതലത്തില്‍ പോലും 4ജി ശരാശരി വേഗത 16.6 മെഗാബൈറ്റാണ്.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button