ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ദാറുല്‍ ഹുദാ സമ്മേളനം; തല്‍സമയ സംപ്രേഷണം ഓണ്‍ലൈനില്‍

ന്യൂസ്‌ ഡെസ്ക്‌

News added on : Saturday, December 23, 2017 11:40 AM hrs IST


മനാമ: കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ ചെമ്മാട് ആരംഭിച്ച ദാറുല്‍ഹുദാ സമ്മേളനത്തിന്റെ തല്‍സമയ സംപ്രേഷണം ഓണ്‍ലൈനില്‍ ആരംഭിച്ചു. നാളെ, ഞായറാഴ്ച വരെ നീണ്ടു നില്‍ക്കുന്ന സമ്മേളനം പൂര്‍ണ്ണമായും www.skicrtv.in, www.dhiu.in എന്നീ വെബ് സൈറ്റുകള്‍ വഴിയും ബൈലക്സ് മെസഞ്ചറില്‍ പ്രവര്‍ത്തിക്കുന്ന സമസ്ത കേരള ഇസ്ലാമിക് ക്ലാസ്സ്‌റൂം വഴിയും ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും തല്‍സമയം വീക്ഷിക്കാനും ശ്രവിക്കാനുമുള്ള സൌകര്യം ഒരുക്കിയിട്ടുണ്ട്. 

കെ.ഐ.സി.ആര്‍ ഇന്റര്‍നെറ്റ് റേഡിയോ, ലൈവ് ടിവി എന്നിവ വഴി മൊബൈലിലൂടെ എഛ് ഡി സൗകര്യത്തോടെയും സമ്മേളനം തല്‍സമയം  വീക്ഷിക്കാം. 24 മണിക്കൂറും മൊബൈലില്‍ ലഭ്യമാകുന്ന 'KICR SKSSF Radio' റേഡിയോ, ഗൂഗിള്‍ പ്ലെ സ്റ്റോര്‍ വഴി മൊബൈലില്‍ ഡൗണ്‍ ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ് . കൂടുതല്‍ വിവരങ്ങള്‍ക്ക് -  00973-33842672, 33413570.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button