ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

കനത്ത മഞ്ഞ്: ദുബായില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ 54 റോഡപകടങ്ങള്‍

ന്യൂസ്‌ ഡെസ്ക്‌

News added on : Monday, December 25, 2017 1:48 AM hrs IST

ദുബായ്: ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ കനത്ത മഞ്ഞില്‍ രണ്ടരമണിക്കൂറിനുള്ളില്‍ ദുബായിലുണ്ടായത് 54 റോഡപകടങ്ങള്‍. ഈ സമയത്തിനുള്‌ലില്‍ 1521 സഹായഭ്യര്‍ത്തനകള്‍ ലഭിച്ചതായും ദുബായ് പൊലീസ് ഓപറേഷന്‍സ് അറിയിച്ചു. 

മഞ്ഞുള്ളപ്പോള്‍ കാഴ്ച എളുപ്പമാകില്ലെന്നും ഡ്രൈവര്‍മാര്‍ അതീവജാഗ്രത പാലിക്കണമെന്നും ക്#ട്രോള്‍ സെന്റര്‍ ഡയറക്ടര്‍ കേണല്‍ തുര്‍ക്കി അബ്ദുറഹ്മാന്‍ ബിന്‍ ഫാരിസ് പറഞ്ഞു. ഡ്രൈവിങ് തുടങ്ങും മുമ്പ് എല്ലാ ഭാഗങ്ങളിലേയും ചില്ലുകള്‍ തുടച്ചുവൃത്തിയാക്കണം. മുന്നിലെ വാഹനവുമായി മതിയായ അകലം പാലിച്ചു മാത്രമേ വാഹനം ഓടിക്കാവൂ എന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി. 



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button