ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ദുബായ് ഷോപ്പിങ് ഫെസ്റ്റ്: ആദ്യ സ്വര്‍ണ്ണസമ്മാനം നേടിയവരില്‍ മലയാളികളും

ന്യൂസ്‌ ഡെസ്ക്‌

News added on : Saturday, December 30, 2017 2:56 AM hrs IST


ദുബായ്: ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകളെ പങ്കെടുപ്പിച്ച് ദുബായ് ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് നടത്തുന്ന സ്വര്‍ണ്ണസമ്മാന പദ്ധതിയുടെ ആദ്യ നറുക്കെടുപ്പുകളില്‍ മലയാളികള്‍ ഉള്‍പ്പടെ ഇന്ത്യക്കാര്‍ക്ക് സമ്മാനം. 27ന് നടന്ന നറുക്കെടുപ്പില്‍ ഇന്ത്യക്കാരനായ ജൂഡിത്ത് (കൂപ്പണ്‍ നമ്പര്‍ 0060136) അരക്കിലോ സ്വര്‍ണ്ണം നേടി. പാക് സ്വദേശിയായ എം.ബി കൈനാത് (കൂപ്പണ്‍ നമ്പര്‍ 0318109), അഷ്‌ന ഷാനവാസ് (കൂപ്പണ്‍ നമ്പര്‍ 0788598) എന്നിവര്‍ക്ക് കാല്‍കിലോ സ്വര്‍ണ്ണം വീതം ലഭിച്ചു. 28ന് നടന്ന നറുക്കെടുപ്പില്‍ ബിജു (കൂപ്പണ്ഡ നമ്പര്‍ 0777149) അരക്കിലോ സ്വര്‍ണ്ണം നേടി. ആര്‍ കണ്ണന്‍ (കൂപ്പണ്‍ നമ്പര്‍ 0747786) ജവാദുല്‍ ഹഖ് (കൂപ്പണ്‍ നമ്പര്‍ 0784080) എന്നിവര്‍ക്ക് കാല്‍ കിലോ വീതം സ്വര്‍ണ്ണം സമ്മാനമായി ലഭിച്ചു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button