ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ലോകത്തിലെ ഏറ്റവും വലിയ ചിത്രം ഖത്തറില്‍

സ്വന്തം ലേഖകന്‍

News added on : Monday, January 01, 2018 10:00 AM hrs IST

ദോഹ: ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും വലിപ്പം കൂടിയ ചിത്രം റിട്‌സ്‌കാര്‍ട്ടന്‍ ഹോട്ടലിനോട് ചേര്‍ന്ന ദ്വീപുകളിലൊന്നിലായിരുന്നു ഇത് തയ്യാറാക്കിയത്. പതിനാറായിരം മീറ്റര്‍ ചുറ്റളവുള്ള തമീം അല്‍ മജ്ദ് ചിത്രമാണ് ഗിന്നസ് ബുക്കില്‍ ഇടം നേടിയത്. നേരത്തെ ഗിന്നസ് ബുക്കില്‍ ഇടം നേടിയ പതിനയ്യായിരം മീറ്റര്‍ ചുറ്റളവുള്ള ചിത്രത്തെ മറികടന്നാണ് ശൈഖ് തമീമിന്റെ കൂറ്റന്‍ ചിത്രം നേട്ടം കൊയ്തത്. ലോക ചരിത്രത്തില്‍ ഇടം നേടുന്ന ചിത്രമെന്ന ആശയത്തിന്റെ ഉടമ ആകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് നേതൃത്വം നല്‍കിയ ഫൈസല്‍ സൈഫ് കശാശി അല്‍ മുഹന്നദി അറിയിച്ചു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button