ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ഇസ്ലാമിക് കൗണ്‍സില്‍ ഫഹാഹീല്‍ മേഖല കമ്മറ്റി

അബ്ദുള്‍ ഫത്താഹ് തയ്യില്‍

News added on : Wednesday, January 10, 2018 9:47 AM hrs IST

ഫഹാഹീല്‍: കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ 2018-19 ലേക്കുള്ള  ഫഹാഹീല്‍ മേഖല ഭാരവാഹികളെ തെരെഞ്ഞെടുത്തു. അബ്ദുല്‍ സലാം പെരുവള്ളൂര്‍ (പ്രസിഡന്റ്), ഫൈസല്‍ ചാനേത്ത് (ജനറല്‍ സെക്രട്ടറി), അബ്ദുല്‍ റഷീദ് മസ്താന്‍ (ട്രഷറര്‍), അമീന്‍ മൗലവി ചേകന്നൂര്‍, അബ്ദുല്‍ റഹ്മാന്‍ ഫൈസി മൂത്തേടം, ഹംസ വാണിയന്നൂര്‍ (വൈസ് പ്രസിഡന്റുമാര്‍), അന്‍സാര്‍ ഹുദവി, ഹസ്സന്‍ തഖ്വ, സകരിയ അര്‍ശദി (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരാണ് ഭാരവാഹികള്‍.  

കേന്ദ്ര കൗണ്‍സിലര്‍മാരായി ശംസുദ്ധീന്‍ ഫൈസി എടയാറ്റൂര്‍, അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള, മുഹമ്മദലി ഫൈസി പെരുമ്പടപ്പ്, ഇസ്മായില്‍ ഹുദവി പാലത്തിങ്ങല്‍, അബ്ദുല്‍ നാസര്‍ കോഡൂര്‍, ഹനീഫ കൊടുവള്ളി, അന്‍സാര്‍ ഹുദവി, സിറാജ് എരഞ്ഞിക്കല്‍, മുഷ്താഖ് നഹ, ഫൈസല്‍ ടി.വി, അബ്ദുല്‍ ബഷീര്‍ പെരുമ്പാവൂര്‍, അമീന്‍ മൗലവി ചേകന്നൂര്‍, ഹംസ വാണിയന്നൂര്‍, ഹസ്സന്‍ തഖ്വ, ഫാറൂഖ് മൂടാല്‍, ഇസ്മായില്‍ പയ്യന്നൂര്‍, ശിഹാബ് മാസ്റ്റര്‍, അബ്ദു ഏലായി, ശറഫുദ്ധീന്‍ ചിറ്റാരിപ്പിലാന്‍, അബ്ദുല്ല കുളപ്പറമ്പ്, ഉബൈദുല്ല സബാഹിയ എന്നിവരെയും തെരഞ്ഞെടുത്തു. വാര്‍ഷിക ജനറല്‍ ബോഡി യോഗം ഇസ്മായില്‍ ഹുദവി ഉത്ഘാടനം ചെയ്തു. ബഷീര്‍ ആലുവ അധ്യക്ഷത വഹിച്ചു. 

അബ്ദുല്‍ റഷീദ്.ടി റിപ്പോര്‍ട്ടും അബ്ദുല്‍ ബഷീര്‍ കെ.പി കണക്കും അവതരിപ്പിച്ചു. ശംസുദ്ധീന്‍ ഫൈസി, മുഹമ്മദലി ഫൈസി, അബ്ദുല്‍ ഗഫൂര്‍ ഫൈസി, നാസര്‍ കോഡൂര്‍ എന്നിവര്‍ സംസാരിച്ചു. റിട്ടേണിങ് ഓഫീസര്‍ അബ്ദുല്‍ ലത്തീഫ് എടയൂര്‍ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഹംസ വാണിയന്നൂര്‍ സ്വാഗതവും ഫൈസല്‍ ചാനേത്ത് നന്ദിയും പറഞ്ഞു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button