ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം     ഗള്‍ഫ്‌ വിശേഷങ്ങള്‍     സൗദി അറേബ്യ    

കായംകുളം സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു

ഷക്കീബ് കൊളക്കാടന്‍

News added on : Wednesday, January 10, 2018 10:06 AM hrs IST


റിയാദ്: കായംകുളം സ്വദേശി ദവാദ്മിയില്‍ ഹൃദയാഘാതംമൂലം മരിച്ചു.  കായംകുളം പത്തിയുര്‍ സ്വദേശി ഷാജിയാണ് റിയാദില്‍ നിന്ന് മുന്നൂറു കിലോമീറ്റര്‍ അകലെ ദവാദ്മിയിലെ ബിജാദിയയില്‍ വെള്ളിയാഴ്ച്ച ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. 49 വയസ്സായിരുന്നു. കഴിഞ്ഞ 22 വര്‍ഷമായി സൗദിയിലുണ്ട്. ഭാര്യയും രണ്ട് മക്കളുമാണുള്ളത്. ദവാദ്മിയില്‍  കുടിവെള്ള ടാങ്കര്‍ വാഹനത്തിന്റെ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. വാഹനത്തിനുള്ളില്‍ മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതംമൂലമാണ് മരണമൊണ് ഡോക്ടര്‍മാരുടെ നിഗമനം. ദവാദ്മി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുതിനാവശ്യമായ നടപടിക്രമങ്ങള്‍ കേളി ദവാദ്മി ഏരിയ ജീവകാരുണ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ ബിജാദിയ മലയാളി സമാജം പ്രവര്‍ത്തകരുടെ സഹകരണത്തോടെ പൂര്‍ത്തിയാക്കിവരുന്നു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button