ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം     ഗള്‍ഫ്‌ വിശേഷങ്ങള്‍     സൗദി അറേബ്യ    

കേളി യാത്രയയപ്പ് നല്‍കി

ന്യൂസ്‌ ഡെസ്ക്‌

News added on : Saturday, January 13, 2018 1:23 AM hrs IST


റിയാദ്: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സോമശേഖരന്്് കേളി കലാ സാംസ്‌കാരികവേദി ഉമ്മ ഹമാം ഏരിയ അഖീഖ്് യുണിറ്റിന്റെ ആഭിമുഖ്യത്തില്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി. കേളി ഉമ്മ ഹമാം ഏരിയ അഖീഖ്് യുണിറ്റ് അംഗമായിരുന്നു സോമശേഖരന്‍. യുണിറ്റ് പ്രസിഡന്റ് മോഹനന്റെ അധ്യക്ഷതയില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ യുണിറ്റ് സെക്രട്ടറി പ്രദീപ്് സ്വാഗതം പറഞ്ഞു. ഏരിയ ആക്ടിംഗ് സെക്രട്ടറി അജയകുമാര്‍, കേന്ദ്രകമ്മിറ്റി അംഗവും ഏരിയ പ്രസിഡന്റുമായ ഒ.പി മുരളി, ഏരിയ ട്രഷറര്‍ ഷാജു, യുണിറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അഷറഫ്, സുന്ദരന്‍, അനി കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. സോമശേഖരന്്് യുണിറ്റിന്റെ ഉപഹാരം സെക്രട്ടറി പ്രദീപ്് സമ്മാനിച്ചു. യാത്രയയപ്പിന് സോമശേഖരന്‍ നന്ദി പറഞ്ഞു. ഏരിയ കമ്മറ്റി അംഗങ്ങള്‍, യുണിറ്റ് പ്രവര്‍ത്തകര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button