ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ടെക്‌സാസ് കുവൈത്ത്് ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം സംഘടിപ്പിച്ചു

അബ്ദുള്‍ ഫത്താഹ് തയ്യില്‍

News added on : Saturday, January 13, 2018 1:36 AM hrs IST


കുവൈത്ത്: തിരുവനന്തപുരം ജില്ലാ പ്രവാസി സംഘടനാ ടെക്‌സാസ് കുവൈത്തിന്റെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ അബ്ബാസിയ എസ്എംസിഎ ഹാളില്‍ നടത്തപ്പെട്ടു. ടെക്‌സാസ് വൈസ് പ്രസിഡന്റ് രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കല ആര്‍ട്ട് കുവൈത്ത് പ്രസിഡന്റ് സാം കുട്ടി തോമസ് ഭദ്രദീപം കൊളുത്തി ഉദ്്ഘാടനം ചെയ്തു. ടെക്‌സാസ് ജനറല്‍ സെക്രട്ടറി സുമേഷ് സുധാകരന്‍ സ്വാഗതവും ഇവന്റ് കോര്‍ഡിനേറ്റര്‍ ആശ കൃതജ്ഞതയും രേഖപ്പെടുത്തി. ബിജു സ്റ്റീഫന്‍, അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ ഭാസി, വിവിധ സംഘടന ഭാരവാഹികള്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കേരള ബ്ലഡ് ഡോണേഴ്‌സ് കുവൈറ്റ് ചാപ്റ്ററിനു മുരളീധരന്‍ മൊമെന്റോ നല്‍കി ആദരിച്ചു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button