ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം     ഗള്‍ഫ്‌ വിശേഷങ്ങള്‍     സൗദി അറേബ്യ    

ജാമിഅ ഹികമിയ്യഃ മഞ്ചേരി ജിദ്ദാ കമ്മറ്റി പുന:സംഘടിപ്പിച്ചു

സുള്‍ഫീക്കര്‍ ഒതായി

News added on : Saturday, January 13, 2018 2:24 AM hrs IST

ബഷീര്‍ ഹാജി നീരോല്പാലം(ജനറല്‍ സെക്രട്ടറി)

ജിദ്ദ: മഞ്ചേരിയിലെ പ്രശസ്ത സ്ഥാപനമായ ജാമിഅ ഹികമിയ്യയുടെ ജിദ്ദാ കമ്മറ്റി പുന:സംഘടിപ്പിച്ചു. സയ്യിദ് ഹബീബ് കോയ തങ്ങള്‍ കോട്ടക്കല്‍ (പ്രസിഡണ്ട്), ബഷീര്‍ ഹാജി നീരോല്പാലം(ജനറല്‍ സെക്രട്ടറി), നാസര്‍ ഹാജി ഓമച്ചപ്പുഴ(ഫൈനാന്‍സ് സെക്രട്ടറി), ഗഫൂര്‍ മിസ്ബാഹി ആനമങ്ങാട്(വര്‍ക്കിംഗ് സെക്രട്ടറി), അബ്ദുറഹ്മാന്‍ മളാഹിരി, ശാഫി മുസ്‌ലിയാര്‍, അബ്ദുറബ്ബ് ചെമ്മാട് (വൈസ് പ്രസിഡന്റുമാര്‍), സാലിം കാരാത്തോട്, നാസര്‍ മണ്ണാര്‍ക്കാട്, മുഹമ്മദലി മാസ്റ്റര്‍ ചേപ്പൂര്‍(ജോയിന്റ് സെക്രട്ടറിമാര്‍) തുടങ്ങിയവരാണ് ഭാരവാഹികള്‍. ജിദ്ദ ശറഫിയ്യയില്‍ ചേര്‍ന്ന യോഗത്തില്‍ സയ്യിദ് ഹബീബ് കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. മുഹ്‌യുസ്സുന്ന പൊന്മള അബ്ദു  ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് മദനി പയ്യനാട്, മുജീബ് എ.ആര്‍.നഗര്‍, നൗഫ  മുസ്‌ലിയാര്‍ ഇരിങ്ങല്ലൂര്‍, അബൂബക്കര്‍ ഹാജി പൊന്മള തുടങ്ങിയവര്‍ സംബന്ധിച്ചു. ബഷീര്‍ ഹാജി സ്വാഗതവും ഗഫൂര്‍ മിസ്ബാഹി നന്ദിയും പറഞ്ഞു.



ഗഫൂര്‍ മിസ്ബാഹി ആനമങ്ങാട്(വര്‍ക്കിംഗ് സെക്രട്ടറി)

സയ്യിദ് ഹബീബ് കോയ തങ്ങള്‍ കോട്ടക്കല്‍ (പ്രസിഡണ്ട്)

നാസര്‍ ഹാജി ഓമച്ചപ്പുഴ(ഫൈനാന്‍സ് സെക്രട്ടറി)

 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button