ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം     ഗള്‍ഫ്‌ വിശേഷങ്ങള്‍     സൗദി അറേബ്യ    

കേളി നോര്‍ക്ക കാര്‍ഡ് വിതരണം ചെയ്തു

ഷക്കീബ് കൊളക്കാടന്‍

News added on : Saturday, January 13, 2018 2:39 AM hrs IST

റിയാദ്: നോര്‍ക്ക തിരിച്ചറിയല്‍, ക്ഷേമനിധി അംഗത്വത്തിനായി കേളി മുഖാന്തിരം അപേക്ഷ സമര്‍പ്പിച്ചവരുടെ ഒന്നാംഘട്ട കാര്‍ഡ് വിതരണത്തിന് തുടക്കം കുറിച്ചു. കഴിഞ്ഞ ദിവസം അല്‍ഹയറില്‍ നടന്ന ചടങ്ങില്‍  സീന സെബിന്‍, ചന്ദ്രന്‍ തെരുവത്ത്, ദിനകരന്‍, സെബിന്‍ ഇഖ്ബാല്‍, സുഭാഷ് എന്നിവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിക്കൊണ്ടാണ് കേളി മുഖ്യ രക്ഷാധികാരി കെആര്‍ ഉണ്ണികൃഷ്ണന്‍, സെക്രട്ടറി  ഷൗക്കത്ത് നിലമ്പൂര്‍ എന്നിവര്‍ കേളിയുടെ ഒന്നാംഘട്ട നോര്‍ക്ക കാര്‍ഡ് വിതരണത്തിന് തുടക്കം കുറിച്ചത്. 

കേളി അംഗങ്ങളുടേതുള്‍പ്പെടെ ആയിരക്കണക്കിന് അപേക്ഷകളാണ് വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ കേളി മുഖാന്തിരം നോര്‍ക്ക തിരിച്ചറിയല്‍, ക്ഷേമനിധി അംഗത്വത്തിനായി സമര്‍പ്പിച്ചിട്ടുള്ളത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നോര്‍ക്കയില്‍ നിന്ന് ലഭിക്കുന്ന മുറക്ക് അവശേഷിക്കുന്ന കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ കഴിയുമെന്ന് കേളി സെക്രട്ടറി  ഷൗക്കത്ത് നിലമ്പൂര്‍ പറഞ്ഞു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ സൗദി അറേബ്യ വാര്‍ത്തകള്‍

അന്നം നല്‍കിയ നാടിനു ജീവ രക്തം നല്‍കി ജിദ്ദ കെ എം സി സി സൗദി ദേശിയ ദിനഘോഷത്തില്‍ പങ്കാളിയായി
ഹജ്ജ് സേവനം കെ.എം.സി.സിക്ക് മുത്വ വഫിന്റെ പ്രശംസാപത്രം
നവകേരള നിര്‍മിതി: കേളിയുടെ രണ്ടാംഘട്ട സഹായത്തിന് തുടക്കം
ഡബിള്‍ ഹോര്‍സ് കപ്പ് കേളി ഫുട്‌ബോള്‍ മിറാന്‍ ഗ്രൂപ്പ് റിയല്‍ കേരളയ്ക്ക് ജയം, ഏയ്.ബീ.ടെക് ലാന്റേണ്‍ എഫ്.സി സുലൈ എഫ്.സി റിയാദ് മത്സരം സമനിലയില്‍