ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

തിങ്കളാഴ്ച നടക്കുന്ന അറബ് യൂത്ത് ഫോറത്തില്‍ ഖത്തര്‍ പങ്കെടുക്കും

സക്കരിയ സലാഹുദ്ദീന്‍

News added on : Tuesday, February 06, 2018 10:40 AM hrs IST

ദോഹ : കുവൈത്ത് യുവജന മന്ത്രാലയം സംഘടിപ്പിക്കുന്ന അറബ് യൂത്ത് ഫോറത്തില്‍ ഖത്തര്‍ പങ്കെടുക്കാന്‍ തീരുമുനിച്ചു. മൂന്നു ദിവസങ്ങളിലായി കുവൈത്തില്‍ നടക്കുന്ന പരിപാടിയില്‍ 12 അറബ് രാജ്യങ്ങള്‍ പങ്കെടുക്കും. യുവജനങ്ങളുടെ നല്ല ഭാവിയും ചിന്താശേഷിയും വര്‍ധിപ്പിക്കാന്‍ ലക്ഷ്യം വെയ്ക്കുന്ന ഫോറത്തില്‍  നിരവധി ക്ലാസുകളും വര്‍ഷോപ്പുകളും സംഘടിപ്പിക്കുന്നുണ്ട്. 

വര്‍ക്ക്‌ഷോപ്പിലേക്കായി യൂണിവേഴ്‌സിറ്റികളില്‍ നിന്നും ഹയര്‍സെക്കണ്ടിറി സ്‌കൂളില്‍ നിന്നും എട്ട് യുവജനങ്ങളെ തിരഞ്ഞെടുത്തതായി ഖത്തര്‍ സാംസ്‌കാരിക കായിക മന്ത്രാലായം പ്രതിനിധി അല്‍ ജബേരി പറഞ്ഞു. 4 ആണ്‍ കുട്ടികളേയും 4 പെണ്‍ കുട്ടികളേയും വീതമാണ് ഫോറത്തിലേക്കായി തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button