ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ജാമിഅ : സമ്മേളനം ; തല്‍സമയ സംപ്രേഷണം ഇന്ന് മനാമയില്‍

ന്യൂസ്‌ ഡെസ്ക്‌

News added on : Friday, February 09, 2018 2:26 AM hrs IST


മനാമ : പട്ടിക്കാട് ഫൈസാബാദില്‍ ആരംഭിച്ച ജാമിഅ: നൂരിയ്യ: അറബിക് കോളേജ് 55-ാം വാര്‍ഷിക 53-ാം സനദ്ദാന സമ്മേളനത്തിന്റെ തല്‍സമയ സംപ്രേഷണം ഇന്ന് മനാമയിലെ സമസ്ത ബഹ്‌റൈന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. 

അഞ്ചു ദിവസമായി നടന്നു വരുന്ന സമ്മേളനത്തിന്റെ സമാപന ദിവസമായ ഇന്ന് (ഞായറാഴ്ച)  കാലത്ത് ഇന്ത്യന്‍ സമയം 10 മണിമുതല്‍ വിവിധ പരിപാടികള്‍ നടക്കും.

തുടര്‍ന്ന് വൈകിട്ട് നടക്കുന്ന പൊതു സമ്മേളനം രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് ഉദ്ഘാടനം ചെയ്യും. സമസ്ത നേതാക്കളും മത-രാഷ്ട്രീയ രംഗത്തെ പ്രമുഖരും സംബന്ധിക്കും. 

സമ്മേളനം പൂര്‍ണ്ണമായും  വേേു://ംംം.ഷമാശമിീീൃശ്യമ.ീൃഴ/ എന്ന വെബ്‌സൈറ്റിലും ബൈലക്സ് മെസഞ്ചറില്‍ പ്രവര്‍ത്തിക്കുന്ന സമസ്ത കേരള ഇസ്ലാമിക് ക്ലാസ്സ്‌റൂം വഴിയും തല്‍സമയം വീക്ഷിക്കാനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ട്. 

കെ.ഐ.സി.ആര്‍ ഇന്റര്‍നെറ്റ് റേഡിയോ, ലൈവ് ടിവി എന്നിവ വഴി മൊബൈലിലൂടെ എഛ് ഡി സൗകര്യത്തോടെയും സമ്മേളനം തല്‍സമയം  വീക്ഷിക്കാം. 






 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button