ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ചിത്താരി കുന്നുമ്മല്‍ അബ്ദുറഹ്മാന്‍ നിര്യാതനായി

ന്യൂസ്‌ ഡെസ്ക്‌

News added on : Saturday, February 10, 2018 10:08 AM hrs IST


കാഞ്ഞങ്ങാട് : നീര്‍ഘ കാലം സൗത്ത് ചിത്താരിയില്‍  ഹോട്ടല്‍ നടത്തിയിരുന്ന സൗത്ത് ചിത്താരിയിലെ പ്രമുഖനും കുന്നുമ്മല്‍ തറവാട്ടിലെ കാരണവരുമായിരുന്ന വാണിയംപാറ റോഡിലെ കുന്നുമ്മല്‍ അബ്ദുല്‍ റഹ്മാന്‍ ( അന്തുമായിച്ച 85 വയസ്സ് ) ഇന്ന്  (ശനിയാഴ്ച) രാവിലെ നിര്യാതനായി.  അതിഞ്ഞാല്‍ മണ്ടിയന്‍ വീട്ടില്‍ ഹസ്സന്‍ കുട്ടിയുടെ മകള്‍ പരേതയായ കുന്നുമ്മല്‍ ആയിശയാണ്  ഭാര്യ. കുന്നുമ്മല്‍ മോയിതീന്‍ കുട്ടി, കുന്നുമ്മല്‍ മമ്മുഞ്ഞി, എന്നിവര്‍ സഹോദരങ്ങള്‍. മാപ്പിള പാട്ടുഗായകന്‍ ഹസ്സന്‍ ചിത്താരി (ഷാര്‍ജ), മുഹമ്മദ് കുഞ്ഞി (ശ്രീലങ്ക), അശ്രഫ്, (ഷാര്‍ജ),ബശീര്‍ (ഷാര്‍ജ), ഹാരിസ്(ഫോട്ടോഗ്രാഫര്‍), മജീദ്, ഉസൈന്‍, മറിയം,സുമയ്യ, എന്നിവര്‍ മക്കളാണ്. നബീസ,മാജിദ,റുഖ്‌സാന,ആമിന, ആയിശ,തസ്ലീമ എന്നിവര്‍ മരുമക്കള്‍. ബി.കെ. അബദുല്‍റഹ്മാന്‍, ബശീര്‍ അതിഞ്ഞാല്‍ ( ജാമാതാക്കള്‍ )മയ്യത്ത് ഇന്ന് വൈകുന്നേരം സൗത്ത് ചിത്താരി ഹൈദറൂസ് ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ മറവ് ചെയ്യും.




 



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കേരള വാര്‍ത്തകള്‍

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്ത നടപടി വേദനാജനകം: കെസിബിസി
ജെസ്‌നയെ കാണാതായിട്ട് ഇന്നേക്ക് ആറുമാസം പോലീസ് അനേഷണം ഇഴയുന്നു:ആക്ഷന്‍ കൌണ്‍സില്‍