ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം     ഗള്‍ഫ്‌ വിശേഷങ്ങള്‍     സൗദി അറേബ്യ    

ഫെബ്രുവരി 13ന് പൊതു അവധി

സക്കരിയ സലാഹുദ്ദീന്‍

News added on : Sunday, February 11, 2018 5:48 AM hrs IST


ദോഹ: ഖത്തര്‍ ദേശീയ കായിക ദിനമായ ഫെബ്രുവരി 13 ചൊവ്വാഴ്ച്ച പൊതു അവധിയായിരിക്കുമെന്ന് അമീരി ദിവാന്‍ പ്രഖ്യാപിച്ചു. എല്ലാ വര്‍ഷവും ഫെബ്രുവരി മാസത്തിലെ രണ്ടാമത്തെ ചൊവ്വാഴ്ച്ചയാണ് ദേശീയ കായിക ദിനമായി ആചരിക്കുന്നത്. ജനങ്ങളില്‍ കായിക തല്‍പ്പരതയും വ്യായാമ ശീലവും വളര്‍ത്തിയെടുക്കുന്നതിനു വേണ്ടിയുള്ള ഈ ദിനത്തില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളും സംഘടനകളും നിരവധി പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. പ്രവാസി സംഘടനകളും വിവിധ കായിക പരിപാടികളുമായി രംഗത്തുണ്ട്



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ സൗദി അറേബ്യ വാര്‍ത്തകള്‍

നവകേരള നിര്‍മിതി: കേളിയുടെ രണ്ടാംഘട്ട സഹായത്തിന് തുടക്കം
ഡബിള്‍ ഹോര്‍സ് കപ്പ് കേളി ഫുട്‌ബോള്‍ മിറാന്‍ ഗ്രൂപ്പ് റിയല്‍ കേരളയ്ക്ക് ജയം, ഏയ്.ബീ.ടെക് ലാന്റേണ്‍ എഫ്.സി സുലൈ എഫ്.സി റിയാദ് മത്സരം സമനിലയില്‍