ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

പൊതുമാപ്പ് ; അബൂട്ടി മാസ്റ്റര്‍ കുവൈത്ത് കെഎം.സി.സി. എംബസ്സി കൗണ്ടര്‍ സന്ദര്‍ശിച്ചു:

അബ്ദുള്‍ ഫത്താഹ് തയ്യില്‍

News added on : Monday, February 12, 2018 11:46 PM hrs IST


കുവൈത്ത് സിറ്റി :  മുന്‍ കേന്ദ്രമന്ത്രിയും മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡണ്ടുമായിരുന്ന  ഇ അഹമ്മദ് സാഹിബിന്റ  വിയോഗത്തിന്റെ  ഒന്നാ വാര്‍ഷികത്തിന്റെ ഭാഗമായി കുവൈത്ത് കെ.എം.സി.സി. നേഷണല്‍ കമ്മറ്റി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കുവൈത്തിലെത്തിയ പ്രമുഖ പ്രാസംഗികനും എഴുത്തുകാരനുമായ  അബൂട്ടി മാസ്റ്റര്‍ ശിവപുരം ഇന്ത്യന്‍ എംബസ്സിയിലുള്ള കുവൈത്ത് കെ.എം.സി.സി ഹെല്‍പ് ഡെസ്‌ക് കൗണ്ടര്‍ സന്ദര്‍ശിച്ചു . ഇന്നലെ കുവൈത്തിലെത്തിയ അദ്ദേഹത്തിന്  ഉജ്ജ്വല വരവേല്‍പ്പാണ് കുവൈത്ത് വിമാനത്താവളത്തില്‍ നല്‍കിയത്. കുവൈത്ത് കെ.എം.സി.സി.  എന്നും മറ്റു കെഎം. സി. സി.കള്‍ക്ക് മാതൃകയാണെന്ന്  മെഡിക്കല്‍ വിംഗിന്റെ പ്രവര്‍ത്തനങ്ങളെ  ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.






 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കുവൈത്ത് വാര്‍ത്തകള്‍

പ്രളയാനന്തര കേരളം വിലാപം അതിജീവനം പൊതു ചര്‍ച്ചാ സമ്മേളനം സംഘടിപ്പിച്ചു
പ്രളയ ദുരിതാശ്വാസ നിധി സമാഹരണം, കുവൈറ്റ് പ്രവാസികളുടെ ഉദാര സഹായം ഉണ്ടാകണം, രവിപിള്ള
മദ്രസാ പ്രവേശനോത്സവും അവാര്‍ഡ് ദാനവും
ക്യാപ്റ്റന്‍ രാജു അനുസ്മരണം
ഭരണികാഴ്ചകള്‍ 2019 ഫ്‌ലയര്‍ പുറത്തിറക്കി
സി.ഐ.ഇ.ആര്‍ 5, 7 ക്ലാസ് പൊതു പരീക്ഷ; കുവൈത്തിന് നൂറ് ശതമാനം വിജയം