ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

അയാര്‍ട്‌കോ മൂവി ക്ലബ് ചലച്ചിത്ര ശില്‍പശാല സംഘടിപ്പിക്കുന്നു

അബ്ദുള്‍ ഫത്താഹ് തയ്യില്‍

News added on : Monday, February 12, 2018 12:29 AM hrs IST

കുവൈത്ത് സിറ്റി : കുവൈത്തിലെ സിനിമാപ്രേമികള്‍ക്കായി അയാര്‍ട്‌കോ മൂവി ക്ലബ് ചലച്ചിത്ര ശില്‍പശാല സംഘടിപ്പിക്കുന്നു. പ്രശസ്ത സംവിധായകന്‍  ശ്യാമപ്രസാദ് നയിക്കുന്ന ശില്‍പശാലയില്‍ സംവിധായകന്‍ ഷിബു ഗംഗാധരന്‍ (പ്രൈസ് ഡി ലോര്‍ഡ്, രുദ്രസിംഹാസനം) ഛായാഗ്രാഹകന്‍ അഴഗപ്പന്‍, ഫിലിം എഡിറ്റര്‍ സിജോ ജോസ് ചാലിശ്ശേരി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ് നയിക്കും. തിരക്കഥ രചന മുതല്‍ എഡിറ്റിങ് വരെ സിനിമ നിര്‍മാണവുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ പരിശീലനം നല്‍കും. സംശയ നിവാരണത്തിനും അവസരമുണ്ടാവും. മാര്‍ച്ച് 16 വെള്ളിയാഴ്ച രാവിലെ 8:30 മുതല്‍ വൈകീട്ട് അഞ്ചുമണി വരെ അര്‍ദിയ ജനാദിരിയ ഹാളില്‍ ആണ് പരിപാടി. ശില്‍പശാലയുടെ രജിസ്‌ട്രേഷന്‍  ആരംഭിച്ചതായി സംഘാടകര്‍ അറിയിച്ചു. പരിമിതമായ സീറ്റുകളിലേക്ക്? മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് പ്രവേശനം. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 99542592 എന്ന നമ്പറില്‍ ബന്ധപ്പെടണം



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കുവൈത്ത് വാര്‍ത്തകള്‍

പ്രളയാനന്തര കേരളം വിലാപം അതിജീവനം പൊതു ചര്‍ച്ചാ സമ്മേളനം സംഘടിപ്പിച്ചു
പ്രളയ ദുരിതാശ്വാസ നിധി സമാഹരണം, കുവൈറ്റ് പ്രവാസികളുടെ ഉദാര സഹായം ഉണ്ടാകണം, രവിപിള്ള
മദ്രസാ പ്രവേശനോത്സവും അവാര്‍ഡ് ദാനവും