ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ഒമാനുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്രാപിക്കും മോദി

ന്യൂസ്‌ ഡെസ്ക്‌

News added on : Monday, February 12, 2018 4:47 AM hrs IST


മസ്‌കറ്റ് : ഒമാനുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്രാപിക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.  ഒമാന്‍ ഭരണകൂടവും ഇന്ത്യന്‍ പ്രവാസിസമൂഹവും മോദിയ്ക്ക് ഉജ്ജ്വല സ്വീകരണം നല്‍കി. ജനങ്ങള്‍ക്ക് മികച്ച സേവനമൊരുക്കാനാണ് ഗവണ്മെന്റിന്റെ ശ്രമം. 'മിനിമം ഗവണ്‍മെന്റ്, മാക്സിമം ഗവേണന്‍സ്' എന്നതാണ് പുതിയ മുദ്രാവാക്യം. പരമാവധി സേവനങ്ങള്‍ ഓണ്‍ലൈനായി നല്‍കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. അഴിമതി ഇല്ലാത്ത ഇന്ത്യയാണ് പുതിയ ഇന്ത്യയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒമാനുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്രാപിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button