ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ഗതാഗത മേഖലയില്‍ വിസ്മയമൊരുക്കാന്‍ ആളില്ലാ പോഡുമായി ദുബായ് വീണ്ടും

ന്യൂസ്‌ ഡെസ്ക്‌

News added on : Monday, February 12, 2018 10:21 AM hrs IST


ദുബായ് : ഗതാഗത മേഖലയില്‍ വിസ്മയമൊരുക്കാന്‍ ആളില്ലാ പോഡുമായി ദുബായ് വീണ്ടും. ലോകത്തിലെ ആദ്യ ഡ്രൈവറില്ലാ പോഡുകളുമായി ദുബായ് വീണ്ടും ചരിത്രം സൃഷ്ടിക്കുന്നു. 1500 കിലോ ഭാരംവരുന്ന ഒരു പോഡില്‍ പത്തുപേര്‍ക്ക് യാത്രചെയ്യാം.

 ആറ് പേര്‍ക്ക് ഇരിക്കാനും നാല് പേര്‍ക്ക് നിന്ന് യാത്ര ചെയ്യാനുള്ള സൗകര്യമുണ്ട്. പ്രത്യേക ലൈനില്‍ക്കൂടി യാത്ര ചെയ്യുന്ന പോഡുകള്‍ വേര്‍പെടുത്താനും കൂട്ടി യോജിപ്പിക്കാനും 20 സെക്കന്‍ഡുകള്‍ മാത്രമാണെടുക്കുക. മൂന്നുമണിക്കൂര്‍ തുടര്‍ച്ചായി പ്രവര്‍ത്തിക്കുന്ന ബാറ്ററിയാണ് ഉപയോഗിക്കുന്നത്. മണിക്കൂറില്‍ 20 കിലോമീറ്ററാണ് പരമാവധി വേഗം.

നിലവില്‍ പദ്ധതി പരീക്ഷണഘട്ടത്തിലാണ്. ദുബായില്‍ നടക്കുന്ന ലോക ഗവണ്മെന്റ് ഉച്ചകോടിയുടെ ഭാഗമായാണ് പദ്ധതി ആദ്യമായി അവതരിപ്പിച്ചത്.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button