ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ ആത്മീയ പ്രസ്ഥാനമായ മദ്യവര്‍ജ്ജന പ്രസ്ഥാനം മെഡിക്കല്‍ ക്യാമ്പ് നടത്തി.

അബ്ദുള്‍ ഫത്താഹ് തയ്യില്‍

News added on : Monday, February 12, 2018 12:53 PM hrs IST


കുവൈറ്റ് : മെഡിക്കല്‍ അസോസിഷന്‍, ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറം,കുവൈറ്റ് ഹേര്‍ട് ഫൌണ്ടേഷന്‍, ഇന്ത്യന്‍ ഡെന്റല്‍ അലയനസ് എന്നിവയുടെ സഹകരണത്തോടെ ജനറല്‍ മെഡിസിന്‍ ഓണ്‍കോളജി,ഗൈനക്കോളജി,ഡെര്‍മറ്റോളജി , ഓര്‍ത്തോപീഡിക് , ഇ എന്‍ ടി ,പീഡിയാട്രിക്, കാര്‍ഡിയോളജി, യൂറോളജി,ഡെന്റല്‍ എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധ ഡോക്ടര്‍ന്മാരുടെ സേവനം കുവൈത്തില്‍ അധിവസിക്കുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 500 -ല്‍ പരം ആളുകള്‍ക്ക് പ്രയോജനപ്പെട്ടു.  കൂടാതെ നേത്ര പരിശോധന, കാഴ്ചശക്തി നിര്‍ണ്ണയം , ഈ സി ജി , അള്‍ട്രാസൗണ്ട് , ബ്ലഡ് ഷുഗര്‍ , കൊളെസ്‌ട്രോള്‍ എന്നിവയുടെ സൗജന്യ പരിശോധനയും ഉണ്ടായിരുന്നു. പ്രസിഡന്റ് റവ .ഫാ. ജേക്കബ് തോമസിന്റെ അധ്യക്ഷതിയില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് ഐഡിഎഫ് പ്രസിഡന്റ് ഡോ . അഭയ് പട്വാരി ഉത്ഘാടനം ചെയ്തു. ഡോ. സുരേന്ദ്ര നായിക് , ഡോ . സെയ്ദ് റഹ്മാന്‍, ഡോ . പ്രതാപ് ഉണ്ണിത്താന്‍,അബു കമാല്‍ (കുവൈറ്റ് ഹാര്‍ട് ഫൌണ്ടേഷന്‍ ) , സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവക സഹ വികാരി റവ. ഫാ. ജിജു ജോണ്‍ ,ട്രസ്റ്റി അജീഷ് തോമസ്, സെക്രട്ടറി എബ്രഹാം സി അലക്‌സ് , എന്നിവര്‍ ആശംസകളും, സെക്രട്ടറി എബി ശാമുവേല്‍  സ്വാഗതവും, സാംകുട്ടി ജോര്‍ജ് നന്ദിയും രേഖപ്പെടുത്തി.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കുവൈത്ത് വാര്‍ത്തകള്‍

പ്രളയാനന്തര കേരളം വിലാപം അതിജീവനം പൊതു ചര്‍ച്ചാ സമ്മേളനം സംഘടിപ്പിച്ചു
പ്രളയ ദുരിതാശ്വാസ നിധി സമാഹരണം, കുവൈറ്റ് പ്രവാസികളുടെ ഉദാര സഹായം ഉണ്ടാകണം, രവിപിള്ള
മദ്രസാ പ്രവേശനോത്സവും അവാര്‍ഡ് ദാനവും
ക്യാപ്റ്റന്‍ രാജു അനുസ്മരണം
ഭരണികാഴ്ചകള്‍ 2019 ഫ്‌ലയര്‍ പുറത്തിറക്കി
സി.ഐ.ഇ.ആര്‍ 5, 7 ക്ലാസ് പൊതു പരീക്ഷ; കുവൈത്തിന് നൂറ് ശതമാനം വിജയം