ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ടാസ്‌കിന് പുതിയ ഭാരവാഹികള്‍

അബ്ദുള്‍ ഫത്താഹ് തയ്യില്‍

News added on : Monday, February 12, 2018 1:11 PM hrs IST


കുവൈറ്റ് സിറ്റി :  കുവൈറ്റില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നിക്കല്‍ സ്റ്റാഫ് അസോസിയേഷന്റെ ജനറല്‍ ബോഡി യോഗവും പുതുവത്സര ആഘോഷവും ഹൈഡന്‍  ഹാളില്‍  വച്ചു  നടത്തി .   2017-ലെ കണക്കും റിപ്പോര്‍ട്ടും പാസ്സാക്കി . തുടര്‍ന്നു 2018-19 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ജയലേഷ് പി. ഡൊമിനിക്   (രക്ഷാധികാരി ), അച്ചന്‍കുട്ടി   അഞ്ചല്‍    ( പ്രസിഡന്റ് ), ജോണ്‍  യോഹന്നാന്‍  (ജനറല്‍  സെക്രട്ടറി  ) പി.സി.ബിജു  ( ട്രഷറര്‍ ), സാജു  കെ. വി. (ജനറല്‍  കണ്‍വീനര്‍ ) ഉള്‍പ്പെട്ട  21   അംഗ പ്രവര്‍ത്തക സമിതി രൂപികരിച്ചു. Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button