ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

കെ സി കടമ്പൂരാന്‍ അനുസ്മരണം നടത്തി

അബ്ദുള്‍ ഫത്താഹ് തയ്യില്‍

News added on : Monday, February 12, 2018 1:14 PM hrs IST


കുവൈത്ത് : ഒ.ഐ.സി.സി കുവൈറ്റ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ സി കടമ്പൂരാന്‍ അനുസ്മരണം നടത്തി , ഒഐസിസി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ ബിജു ചാക്കോ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ശ്രീ രാജേഷ് ബാബു മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി .ശ്രീ കെ സി കടമ്പൂരാന്‍ കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസ്സിന് നല്‍കിയ സംഭാവനകളെ അദ്ദേഹം സ്മരിച്ചു .അബ്രഹാം മാലേത്ത്, സിദ്ദിഖ് അപ്പക്കന്‍ ,ഇസ്ഹാഖ് കണിയൊട്ട് ,പ്രകാശന്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി .ഒഐസിസി കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രെട്ടറി ശ്രീ എല്‍ദോ കുര്യാക്കോസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഷോബിന്‍ സണ്ണി നന്ദി രേഖപ്പെടുത്തി



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button