ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

മാവേലിക്കര അസോസിയേഷന് വനിതാ വേദി

അബ്ദുള്‍ ഫത്താഹ് തയ്യില്‍

News added on : Monday, February 12, 2018 1:24 PM hrs IST


കുവൈത്ത് : മാവേലിക്കര അസോസിയേഷന് 2018 വര്‍ഷത്തേക്കുള്ള പുതിയ വനിതാ ഭാരവാഹികളെ തിരഞ്ഞെടുത്തു. വനിതാ ചെയര്‍ പേഴ്‌സണ്‍ ആയി ധന്യാ ലക്ഷ്മി , ജെനറല്‍ സെക്രട്ടറി ആയി റ്റിജി മാത്യൂ, ട്രെഷറര്‍ ആയി വൃന്ദാ അനൂപ് നെയും പ്രസിഡണ്ട് ഫ്രാന്‍സിസ് ചെറുകോല്‍ന്റെ അധ്യക്ഷതയില്‍ രക്ഷാധികാരികള്‍ ആയ സണ്ണി പത്തിച്ചിറ, ബിനോയ് ചന്ദ്രന്‍ , ഉപദേശക സമതി അംഗ നൈനാന്‍ ജോണ്‍, ജനറല്‍ സെക്രട്ടറി അനില്‍ കുമാര്‍, ട്രഷറര്‍ ജിഎസ്. പിള്ളൈ, വൈസ് പ്രസിഡന്റ് മനോജ്

പരിമണം, ജോയിന്റ് സെക്രട്ടറി ജോമോന്‍ ജോണ്‍ ,ജോയിന്റ് ട്രഷറര്‍ സംഗീത് പാമ്പാല എന്നിവരുടെ നേതൃത്തത്തില്‍ പുതിയ തിരഞ്ഞെടുത്തു. പ്രവാസ ജീവിതത്തില്‍ സ്ത്രീ കള്‍ക്ക് ഉപകാര പ്രദമായ സ്റ്റഡിക്ലാസ്സുകളും ,പ്രവര്‍ത്തിപരിചയ വര്‍ക്ഷോപ്പുകളും നടത്തുവാന്‍ വേണ്ട ഊര്‍ജിതമായ പ്രവര്‍ത്തങ്ങള്‍ ഉണ്ടാകും എന്നും ചെയര്‍പേഴ്‌സണ്‍ ധന്യ ലക്ഷ്മി അറിയിച്ചു




 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button