ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

പാരീസിലെ ഈഫല്‍ ടവര്‍ അടച്ചു

ന്യൂസ്‌ ഡെസ്ക്‌

News added on : Monday, February 12, 2018 1:40 PM hrs IST


ഫ്രാങ്ക്ഫര്‍ട്ട് : പാരീസിലെ ഈഫല്‍ ടവര്‍ അടച്ചു. ശക്തിയായ മഞ്ഞ് വീഴ്ചയും തണുപ്പും മൂലം പാരീസിലെ ഈഫല്‍ ടവര്‍ അടച്ചു. സന്ദര്‍ശകര്‍ക്ക് സുരക്ഷിതത്വത്തെ കരുതിയാണ് നടപടിയെന്ന്  ഈഫല്‍ ടവര്‍ ഓപ്പറേറ്റിങ്ങ് കമ്പനി മാധ്യമങ്ങളെയും ടൂര്‍ ഓപ്പറ്റേറന്മാരെയും അറിയിച്ചു. വീണ്ടും തുറക്കുന്ന തീയതി കമ്പനി വ്യക്തമാക്കിയിട്ടില്ല.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button