ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

തീപ്പിടുത്തം ഇന്ത്യക്കാരനുള്‍പ്പെടെ അഞ്ചുമരണം

ന്യൂസ്‌ ഡെസ്ക്‌

News added on : Tuesday, February 13, 2018 6:51 AM hrs IST


ഷാര്‍ജ : തീപ്പിടുത്തം ഇന്ത്യക്കാരനുള്‍പ്പെടെ അഞ്ചുമരണം. ഷാര്‍ജ അല്‍ ബുത്തീനയിലെ താമസക്കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തില്‍ അഞ്ചുപേര്‍ മരിച്ചു. 35 വയസ്സുള്ള ഒരു ഇന്ത്യക്കാരനും ഒരു പാകിസ്താനി വനിതയും മരിച്ചു. 

മരിച്ചവരില്‍ മൊറോക്കോവംശജയായ അമ്മയും നാലും ആറും വയസ്സുള്ള രണ്ടുകുട്ടികളും ഉള്‍പ്പെടുന്നു. വിഷപ്പുക ശ്വസിച്ച് ശ്വാസംമുട്ടിയാണ് കുട്ടികള്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. 









 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button