ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം     ഗള്‍ഫ്‌ വിശേഷങ്ങള്‍     സൗദി അറേബ്യ    

ഇന്തോ സൗദി വാണിജ്യ ബന്ധം വളര്‍ച്ചയുടെ വഴിയില്‍ : ജനാദിരിയ സെമിനാര്‍

ഷക്കീബ് കൊളക്കാടന്‍

News added on : Tuesday, February 13, 2018 11:10 AM hrs IST


റിയാദ് : നാളിതു വരെ നിലനിന്നിരുന്നതില്‍ നിന്നും തീര്‍ ത്തും വിഭിന്നമായി ഇ ന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള വ്യവസായ വാണിജ്യ കയറ്റിറക്കുമതി ബന്ധങ്ങള്‍ വളര്‍ ച്ച-യുടെ നാള്‍വഴികളിലൂടെയാണ് ഇ േപ്പാള്‍ സഞ്ചരിക്കുന്നതെന്നും വരുംനാളുകളില്‍ അത് കൂടുതല്‍ ഊഷ്മളത കൈവരിക്കുമെന്നും മു പ്പ- ത്തിരാമത് ജനാദിരിയ ഫെസ്റ്റിവലിനോടനുബന്ധി ച്ച് നടന്ന സെമിനാറുകളില്‍ പങ്കെടു ത്ത-വര്‍ അഭിപ്രായ െപ്പ-ട്ടു. അതിഥി രാജ്യമായ ഇ ന്ത്യയും അതിഥേയരായ സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള ചര്‍ ച്ച-കള്‍ക്കായി ഇരുഭാഗ ത്തു നിന്നും പ്രമുഖര്‍ ഞായറാഴ്ചയും തിങ്കളാഴ്ചയുമായി റിയാദ് ഇ3റര്‍കോിനെ3റല്‍ ഹോട്ടലിലെ കിംഗ് ഫൈസല്‍ ഹാളില്‍ നടന്ന പരിപാടികളില്‍ പങ്കെടു ത്തു.

'-ഇ േന്താ സൗദി ഉഭയകക്ഷി ബന്ധം, ഇന്ന െത്ത യാഥാര്‍ത്ഥ്യവും ഭാവി പുരോഗതിയും' എന്ന വിഷയ ത്തില്‍ ആദ്യ ദിവസം നടന്ന സെമിനാറില്‍ ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദ്, ഇ ന്ത്യയിലെ സൗദി അംബാസഡര്‍ ഡോ.സൗദ് മുഹമ്മദ് അല്‍ സാ ത്തി, ഇ ന്ത്യ3 കൗണ്‍സില്‍ ഫോര്‍ വേള്‍ഡ് അഫയേഴ്‌സ് ഡയറക്ടര്‍ ജനറല്‍ നളി3 സുരി എന്നിവര്‍ സംസാരി ച്ചു. രാമ െത്ത ദിവസം ഉഭയകക്ഷി സാ1/4- ത്തിക സഹകരണവും നിക്ഷേപ സാധ്യതകളും എന്ന വിഷയ ത്തില്‍വളരെ ബൃഹ ത്തായ ചര്‍ ച്ച നടന്നു. അബ്ദുള്ള ഹമദ് അല്‍ സലാമ മോഡറേറ്ററായ സെമിനാറില്‍ ഡോ. അബ്ദുള്ള ബി3 ഇബ്രാഹിം അല്‍ഖവൈസ്, നളി3 ഷൂരി, ദീദാര്‍ സിംഗ്, എഞ്ചി. ഒമര്‍ അഹ1/2-ദ് ബഹലിവ തുടങ്ങിയവര്‍

സംസാരി ച്ചു. ഇന്തോ സൗദി വ്യാപാര വ്യവസായ ബന്ധങ്ങള്‍ക്ക് അനുകൂലമായ നിരവധി ഘടകങ്ങളുെങ്കിലും ഇ േപ്പാഴും വളരെ സാവധാനമുള്ള പുരോഗതിയാണ് കാണാ3 സാധിക്കുന്നതെന്നും ഉഭയകക്ഷി ചര്‍ ച്ച-കള്‍ നടന്നെങ്കില്‍ മാത്രമേ ഇതിനൊരു മാറ്റമുാവുകയുള്ളൂ എന്നും സെമിനാറില്‍ പങ്കെടു ത്ത-വര്‍ അഭിപ്രായ െപ്പ-ട്ടു. ഇരുരാജ്യങ്ങളിലേയും സംരഭകര്‍ക്ക് നിക്ഷേപമിറക്കാ3 ധാരാളം സാധ്യതകളുെന്നും എന്നാല്‍ ഇതൊന്നും ശരിയായ രീതിയില്‍ വിനിയോഗിക്ക െപ്പ-ടുന്നില്ലെന്നും അറബ് ചേംബറി3േറയും ഗള്‍ഫ് ചേംബറി3േറയും ഭാരവാഹികള്‍ പറമു. യു.എ.ഇ പോലുള്ള രാജ്യങ്ങളില്‍ ഇ ന്ത്യ3 വ്യവസായികള്‍ക്ക് ലഭിക്കുന്ന രീതിയിലുള്ള സൗകര്യങ്ങള്‍ സൗദിയിലും ലഭ്യമായാല്‍ ഇ ന്ത്യയില്‍ നിന്നുള്ള നിക്ഷേപകര്‍ സൗദിയിലേക്ക് വരുമെന്നും അവര്‍ അഭിപ്രായ െപ്പ-ട്ടു. ഇരുരാജ്യങ്ങളും ത1/2ിലുള്ള ബന്ധം കൂടുല്‍ ദൃഢമാകുന്നതി3െറ സൂചനകളാണ് ഇ ത്ത-രം സെമിനാറുകള്‍. ജനാദിരിയ ഫെസ്റ്റിവല്‍ പോലുള്ള പൈതൃകോത്‌സവങ്ങളില്‍ ഇ ന്ത്യയെ അതിഥി രാജ്യമായി ക്ഷണിക്കാന്‍ സല്‍മാന്‍ രാജാവ് കാണി ച്ച താല്‍ പ്പ-ര്യ ത്തിന് ഇ ന്ത്യ3 അംബാസഡര്‍ നന്ദി രേഖ െപ്പ-ടു ത്തി. Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button