ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

വ്യവസായികളോട് ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ക്ഷണിച്ച് മോദി

ന്യൂസ്‌ ഡെസ്ക്‌

News added on : Tuesday, February 13, 2018 12:01 PM hrs IST


മസ്‌കറ്റ് : വ്യവസായികളോട് ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ക്ഷണിച്ച് മോദി. ഒമാന്‍ വാണിജ്യ വ്യവസായ മന്ത്രാലയം മസ്‌കറ്റിലെ ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് സംഘടിപ്പിച്ച ഒമാന്‍-ഇന്ത്യ ബിസിനസ് സംഗമത്തിലായിരുന്നു. ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിന് ആവിഷ്‌കരിച്ച സുഗമമായ രീതികളെക്കുറിച്ച് മോദി വ്യവസായികളെ ധരിപ്പിച്ചു. രാജ്യത്ത് മുതല്‍ മുടക്കുന്നതിന് അനുയോജ്യമായ സമയമാണ് ഇപ്പോള്‍. നിക്ഷേപനടപടികള്‍ കൂടുതല്‍ ഉദാരമാക്കിയിട്ടുണ്ട്. മൂന്നരവര്‍ഷമായി ഗള്‍ഫ് രാഷ്ട്രങ്ങളിലെ വ്യവസായ പ്രമുഖരുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി വിശദീകരിച്ചു. സൗരോര്‍ജം, ടൂറിസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, അടിസ്ഥാന വികസനം തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങള്‍ക്കും പ്രയോജനപ്പെടുത്തക്കവിധത്തില്‍ ഏറെ കാര്യങ്ങള്‍ യോജിച്ച് ചെയ്യാനാകുമെന്നും യോഗം വിലയിരുത്തി.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button