ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ഒ.ഐ.സി.സി കുവൈറ്റ് യൂത്ത് വിങ് ശുഹൈബ് അനുശോചന യോഗം നടത്തി

അബ്ദുള്‍ ഫത്താഹ് തയ്യില്‍

News added on : Wednesday, February 14, 2018 1:07 PM hrs IST


കണ്ണൂരില്‍ സിപിഎം ഗുണ്ടകള്‍  ക്രൂരമായി കൊലപ്പെടുത്തിയ, മട്ടനൂര്‍ ബ്ലോക്ക് യൂത്ത് കോണ്ഗ്രസ് ജെനറല്‍ സെക്രെട്ടറി ശുഹൈബിന്റെ വിയോഗത്തില്‍ ഒഐസിസി യൂത്ത് വിങ് കുവൈറ്റ് അനുശോചനം നടത്തി. ജനറല്‍ സെക്രട്ടറി നിഖില്‍ പവൂര്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ പ്രസിഡന്റ് ജോബിന്‍ ജോസ് അധ്യക്ഷത വഹിച്ചു. ഒഐസിസി നേതാക്കളായ ഹരീഷ് തൃപ്പൂണിത്തുറ, ഇസ്ഹാഖ് കാണിയോട്ട്, ഇല്യാസ് പൊതുവച്ചേരി, എബ്രഹാം മലേത്, റസാഖ് ചെറുതുരുത്തി, ഷാനവാസ്, ഷാനു തലശ്ശേരി, എല്‍ദോസ്, ശ്രീജിത്, മുസ്തഫ, സജില്‍ കോഴിക്കോട്, സെബിന്‍ എന്നിവര്‍ സംസാരിച്ചു.         സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെ പറ്റി ഉയര്‍ന്ന ആരോപണങ്ങളില്‍ നിന്നും പുകമറ സൃഷ്ടിച്ചു രക്ഷപെടാന്‍ വേണ്ടിയാണ്  ഈ നിഷ്ടൂരമായ ക്രൂരകൃത്യം ചെയ്തത്, സിപിഎംന്റെ അവസാനത്തെ മുഖ്യമന്ത്രി ആവും പിണറായി വിജയന്‍ എന്നുംയോഗം അഭിപ്രായപ്പെട്ടു



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button