ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

അര്‍പണ്‍ കുവൈറ്റ് 2018 വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു

അബ്ദുള്‍ ഫത്താഹ് തയ്യില്‍

News added on : Wednesday, February 14, 2018 1:12 PM hrs IST


കുവൈറ്റ് ; അര്‍പ്പണ്‍ കുവൈറ്റ് 2018 പ്രവര്‍ത്തന വര്‍ഷത്തെ  വാര്‍ഷിക പൊതുയോഗം സാല്‍മിയ സോപാനം ഹാളില്‍ സംഘടിപ്പിച്ചു. പ്രസിഡന്റ്  സുരേഷ് കെ പി അധ്യക്ഷന്‍ ആയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി  മുഹമ്മദ് റാഫി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍  ഗണേഷ് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. 2018 ലെ ഭാരവാഹികളായി  സുരേഷ് കെ പി (പ്രസിഡന്റ്),  മഹാദേവന്‍ (വൈസ് പ്രസിഡന്റ്),  വെങ്കട്ട്കൃഷ്ണന്‍ (ജനറല്‍ സെക്രട്ടറി),  ജോര്‍ജ് എബ്രഹാം (ട്രഷറര്‍),  കെ നാഗരാജന്‍ (പബ്ലിക് റിലേഷന്‍), മതി കലാ മോഹന്‍ (ആര്‍ട്‌സ്),  സജീവന്‍ (ജോയിന്റ് സെക്രട്ടറി),  പ്രശാന്ത് കെ പി (ജോയിന്റ് ട്രഷറര്‍), എന്നിവരെ യോഗം തിരഞ്ഞെടുത്തു. എക്‌സിക്യൂട്ടീവ് മെംബേര്‍സ് ആയി   രാമമൂര്‍ത്തി,   മുഹമ്മദ് റാഫി പടിയത്ത്,  അനില്‍ ആറ്റുവ,  എസ് പി ഗണേഷ്,  സുരേഷ് സദന്‍,  നാഥ് എം ആര്‍,   ചാരുദത്തന്‍  എന്നിവരും, വനിതാ വിഭാഗം കണ്‍വീനര്‍ ആയി ലത മഹാദേവനും ജോയിന്റ് കണ്‍വീനര്‍ ആയി രതി രാമമൂര്‍ത്തിയും തിരഞ്ഞെടുക്കപ്പെട്ടു. ഉപദേശക സമിതി മെംബേര്‍സ് ആയി  കൃഷ്ണന്‍ കെ പിള്ള (ഉപദേശക സമിതി ചെയര്‍മാന്‍),  മോഹന്‍ കെ അയ്യര്‍,  സാം സി വിളനിലം എന്നിവരെ ഐക്യകണ്ടേന തിരങ്ങെടുത്തു.









 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button