ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

നാട്ടിലേക്കു മടങ്ങുന്ന ബേക്കറി തൊഴിലാളികള്‍ക്ക് ഇന്ത്യന്‍ അസോസിയേഷന്റെ സഹായ ഹസ്തം

ന്യൂസ്‌ ഡെസ്ക്‌

News added on : Wednesday, February 14, 2018 2:19 PM hrs IST


ഷാര്‍ജ : ഔട്ട് പാസിലൂടെ നാട്ടിലേക്കു മടങ്ങുന്ന ബേക്കറി തൊഴിലാളികള്‍ക്ക് ഷാര്‍ജ ഇ ന്ത്യ3 അസോസിയേഷന്റെ സഹായ ഹസ്തം.

ഷാര്‍ജയിലെ ഒരു ബേക്കറിയില്‍ മാസങ്ങളോളം ശമ്പളം ലഭിക്കാതെ ജോലി ചെയ്യുകയും ഒടുവില്‍ ജോലി ചെയ്ത ബേക്കറി സ്ഥാപനം പൂട്ടിയതോടെ വഴിയാധാരമാവുകയും ചെയ്ത 32 തൊഴിലാളികള്‍ക്കാണ് ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ ധന സഹായം നല്‍കിയത്.ഡിസ്ട്രസ് റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് അഡ്വ.വൈ.എ.റഹീം 32പേര്‍ക്കും സഹായം കൈമാറി.

ജനറല്‍ സെക്രട്ടറി ബിജു സോമന്‍,ട്രഷറര്‍ വി.നാരായണന്‍ നായര്‍,റീലീഫ് കമ്മിറ്റി കോഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍.പി.ആര്‍,കണ്‍വീനര്‍ ശ്രീകുമാര്‍

എന്നിവര്‍ ചടങ്ങില്‍ സംബന്ധി ച്ചു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ യു എ ഇ വാര്‍ത്തകള്‍

സ്വദേശത്തേക്ക് പണമയക്കുന്നവരില്‍ മുന്നില്‍ ഇന്ത്യക്കാര്‍