ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

വ്യവസായികളെ ശക്തരാക്കാന്‍ കെബിഎഫ് ന്റെ വിദ്യാഭ്യാസ പരിപാടികള്‍

സക്കരിയ സലാഹുദ്ദീന്‍

News added on : Sunday, February 18, 2018 6:49 AM hrs IST


ഖത്തര്‍ :  ഖത്തറിലെ ചെറുകിട വ്യവസായികള്‍ക്കും സംരഭകര്‍ക്കും വേണ്ടി കേരള ബിസിനസ്സ് ഫോറം വിദ്യാഭ്യാസ സംബന്ധമായ പരിപാടികള്‍ ഒരുക്കുന്നു. വ്യവസായികള്‍ക്കും സംരംഭകര്‍ക്കും പ്രമുഖരും പരിചയ സമ്പന്നരുമായവരുടെ പ്രത്യേക ക്ലാസുകളും ലഭിക്കാനുള്ള അവസരം നല്‍കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ഫിബ്രവരി 20 ാം തീയ്യതി വൈകുന്നേരം 6 ന് ഒറിക്‌സ് റോത്‌നയില്‍ ആദ്യ സെഷനുകള്‍ ആരംഭിക്കും. ചാര്‍ട്ടഡ് എക്കൗണ്ടന്റ്ുകളും വിധഗ്ധരും പങ്കെടുക്കുന്ന സെമിനാറും പാനല്‍ ഡിസ്‌കഷനും സംഘടിപ്പിക്കുന്നുണ്ട്. സിഎ സുന്ദരേശന്‍ രാജേശ്വര്‍ എഫ്‌സിഎ, സിഎ സുനില്‍ കുമാര്‍ എഫ്‌സിഎ, സിഎ ജോര്‍ജ്ജ് ഐസക്ക് എഫ്‌സിഎ  എന്നിവര്‍ പാനല്‍ ഡിസ്‌ക്കഷനില്‍ പങ്കെടുക്കും. പരിപാടികള്‍ വന്‍വിജയത്തില്‍ എത്തിക്കാനുള്ള പരിശ്രമത്തില്‍ ആണ് സംഘാടക സമിതി. 






 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button