ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ടേക്ക്ഓഫ് ചെയ്ത ഉടനെ എഞ്ചിന്‍ തകരാര്‍; ഇത്തിഹാദ് വിമാനം തിരിച്ചിറക്കി

ന്യൂസ്‌ ഡെസ്ക്‌

News added on : Thursday, September 06, 2018 8:14 AM hrs IST

ടേക്ക്ഓഫ് ചെയ്ത ഉടനെ എഞ്ചിന്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇത്തിഹാദ് വിമാനം അബുദാബിയില്‍ അടിയന്തരമായി തിരിച്ചിറക്കി. അബുദാബി  ജക്കാര്‍ത്ത ഇ വൈ 474 വിമാനമാണ് അടിയന്തര ലാന്‍ഡിംഗ് നടത്തിയത്.
യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും, 7.30ന് മറ്റൊരു വിമാനത്തില്‍ ഇവരെ അയച്ചതായും ഇത്തിഹാദ് എയര്‍വേയ്‌സ് വ്യക്തമാക്കി. 
ബുധനാഴ്ച പുലര്‍ച്ചെ 2.55 നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വിമാനത്തിന്റെ വലതുഭാഗത്തുള്ള എഞ്ചിനുള്ളില്‍ നിന്നും പൊട്ടിത്തെറി ശബ്ദം കേട്ടതായി ഒരു യാത്രക്കാരന്‍ വെളിപ്പെടുത്തി. അതേസമയം സാങ്കേതിക തകരാറാണ് വിമാനം തിരിച്ചിറക്കാന്‍ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ യു എ ഇ വാര്‍ത്തകള്‍

സ്വദേശത്തേക്ക് പണമയക്കുന്നവരില്‍ മുന്നില്‍ ഇന്ത്യക്കാര്‍