ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മലയാളി നഴ്‌സുമാര്‍ പന്ത്രണ്ട് ലക്ഷം രൂപ നല്‍കി

ന്യൂസ്‌ ഡെസ്ക്‌

News added on : Thursday, September 13, 2018 7:24 AM hrs IST


കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള മുബാറക് അല്‍ കബീര്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാരുടെ കൂട്ടായ്മ 1210000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. അബ്ബാസിയയില്‍ നടന്ന ചടങ്ങില്‍ പണം കൈമാറിയ രേഖകള്‍ പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ അജിത്കുമാര്‍ ഏറ്റുവാങ്ങി.

ദുരിതാശ്വാസ നിധി ശേഖരണത്തിന് അസിസ്റ്റന്റ് നഴ്‌സിംഗ് ഡയറക്ടര്‍ ശോഭന ഐസക്, ബിനീഷ് ബാബു ചാലുമാട്ട്, ജിജോ മാത്യു വള്ളപ്പുരയ്ക്കല്‍, ജോസി യോഹന്നാന്‍, അരുണ്‍ ടി ജോസ് കൂട്ടിയാനിയില്‍, എന്നിവര്‍ നേതൃത്വം നല്‍കി.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കുവൈത്ത് വാര്‍ത്തകള്‍

പ്രളയാനന്തര കേരളം വിലാപം അതിജീവനം പൊതു ചര്‍ച്ചാ സമ്മേളനം സംഘടിപ്പിച്ചു
പ്രളയ ദുരിതാശ്വാസ നിധി സമാഹരണം, കുവൈറ്റ് പ്രവാസികളുടെ ഉദാര സഹായം ഉണ്ടാകണം, രവിപിള്ള
മദ്രസാ പ്രവേശനോത്സവും അവാര്‍ഡ് ദാനവും
ക്യാപ്റ്റന്‍ രാജു അനുസ്മരണം
ഭരണികാഴ്ചകള്‍ 2019 ഫ്‌ലയര്‍ പുറത്തിറക്കി
സി.ഐ.ഇ.ആര്‍ 5, 7 ക്ലാസ് പൊതു പരീക്ഷ; കുവൈത്തിന് നൂറ് ശതമാനം വിജയം