ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

പീഡനക്കേസില്‍ ആള്‍ദൈവം അഷു മഹാരാജ് ദില്ലി പൊലീസിന്റെ പിടിയില്‍

ന്യൂസ്‌ ഡെസ്ക്‌

News added on : Friday, September 14, 2018 9:01 PM hrs IST

ദില്ലി: പീഡനക്കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം അഷു മഹാരാജ് ദില്ലി പൊലീസിന്റെ പിടിയില്‍. ഗാസിയാബാദില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ഇയാള്‍ പൊലീസ് പിടിയിലാകുന്നത്.
ദില്ലി സ്വദേശിയായ യുവതിയെയും പ്രായപൂര്‍ത്തിയാകാത്ത അവരുടെ മകളെയും പീഡിപ്പിച്ചെന്നാണ് അഷു മഹാരാജിനെതിരായ പരാതി. 2008 മുതല്‍ 2013 വരെ ദില്ലിയിലെ ആശ്രമത്തില്‍വെച്ച് അഷു മഹാരാജ് നിരവധി തവണ പീഡിപ്പിച്ചതായി യുവതി പരാതിയില്‍ പറയുന്നു.
അഷു മഹാരാജിന്റെ മകന്‍ സമര്‍ഖാനെതിരെയും യുവതി പരാതി നല്‍കിയിട്ടുണ്ട്. സമര്‍ഖാനെ അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പൊലീസ് അറിയിച്ചു






 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ ദേശീയ വാര്‍ത്തകള്‍

ഗോവ മന്ത്രിസഭയില്‍ നിന്ന് രണ്ട് മന്ത്രിമാര്‍ രാജിവെച്ചു