ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുമായി എത്തുന്നവര്‍ക്കും യാത്രക്കാരെ തേടിയെത്തുന്നവര്‍ക്കും ഇനി പ്രത്യേക പാത

ന്യൂസ്‌ ഡെസ്ക്‌

News added on : Tuesday, February 12, 2019 7:49 AM hrs IST

മസ്‌കറ്റ്: മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുമായി എത്തുന്നവര്‍ക്കും യാത്രക്കാരെ തേടിയെത്തുന്നവര്‍ക്കും ഇനി പ്രത്യേക പാത. വിമാനത്താവളത്തില്‍ ഇനിമുതല്‍ നിശ്ചിതസമയത്തിലധികം പാര്‍ക്ക് ചെയ്താല്‍ രണ്ട് റിയാല്‍ വരെ ഈടാക്കുകയും ചെയ്യും. സൗജന്യ പാര്‍ക്കിങ് സമയപരിധി പത്ത് മിനിറ്റാണ്. പത്ത് മിനിറ്റ് മുതല്‍ 20 മിനിറ്റ് വരെ അധികസമയം വാഹനം പാര്‍ക്ക് ചെയ്താല്‍ രണ്ട് റിയാലും തുടര്‍ന്നുള്ള ഓരോ പത്ത് മിനിറ്റിനും രണ്ട് റിയാല്‍ വീതം നല്‍കേണ്ടി വരും.









 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button