ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ഒമാനില്‍ ദേശീയ തൊഴില്‍ റിക്രൂട്ട്‌മെന്റ് കേന്ദ്രം സ്ഥാപിച്ചു

ന്യൂസ്‌ ഡെസ്ക്‌

News added on : Sunday, March 03, 2019 11:45 PM hrs IST

മസ്‌കറ്റ്: ഒമാനില്‍ ദേശീയ തൊഴില്‍ റിക്രൂട്ട്‌മെന്റ് കേ?ന്ദ്രം സ്ഥാപിച്ചു. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് ആണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തുവിട്ടത്. മന്ത്രിസഭാ കൗണ്‍സിലുമായി സംയോജിച്ചാകും റിക്രൂട്ട്‌മെന്റ് കേന്ദ്രത്തിന്റെ പ്ര?വ?ര്‍?ത്ത?നമെന്നും ഇതിന് സാമ്ബത്തികമായും സ്വയംഭരണാവകാശം ഉള്ളതായിരിക്കും സുല്‍ത്താന്റെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.സര്‍ക്കാര്‍സ്വകാര്യ മേഖലകളില്‍ ഒമാനികളെ നാമനിര്‍ദ്ദേശം ചെയ്യുന്നതിനായി ഒരൊറ്റ ജാലകം നല്‍കുകയാണ് എന്‍.ആര്‍.സിയുടെ ലക്ഷ്യം. കൂടാതെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് സേവനങ്ങളും നാഷണല്‍ റിക്രൂട്ട്‌മെന്റ് സെന്റര്‍ നല്‍കും. അതേസമയം വിവിധ മേഖലകളില്‍ പ്രവാസികള്‍ക്ക് പകരം ഒമാനികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.






 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button