ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ഉസ്താദ് അന്‍വര്‍ സ്വാദിഖ് വാഫിക്ക് ബഹ്‌റൈന്‍ എയര്‍പ്പോര്‍ട്ടില്‍ സ്വീകരണം നല്‍കി

ന്യൂസ്‌ ഡെസ്ക്‌

News added on : Saturday, April 13, 2019 9:32 PM hrs IST

മനാമ: ബഹ്‌റൈനില്‍ എത്തിയ യുവ പണ്ഡിതനും വാഗ്മിയുമായ ഉസ്താദ് അന്‍വര്‍ സ്വാദിഖ് വാഫിക്ക് ബഹ്‌റൈന്‍  എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി. 
പ്രമുഖ മതഭൗതിക സ്ഥാപനമായ കൂനഞ്ചേരി ദാറുന്നജാത്ത് അറബിക്കോളേജിന്റെ  പ്രചരണാര്‍ത്ഥമാണ് ഉസ്താദ് ബഹ്‌റൈനിലെത്തിയത്.
1987 ല്‍ അബൂ ശാക്കിറഗഗങ കോയ ഉസ്താദ് സ്ഥാപിച്ച ദാറുന്നജാത്ത്, ദാറുല്‍ ഹുദ ഇസ്ലാമിക് യൂനിവേഴ്‌സിറ്റിയുടെ പ്രമുഖ യു.ജി.കോളേജാണ്. കോളേജിന്റെ തുടര്‍ന്നുള്ള പുരോഗതിക്കും ഉന്നമനത്തിന്നും ബഹ്‌റൈനിലെ ദീനീ സ്‌നേഹികളുടെ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.   
ബഹ്‌റൈന്‍ എയര്‍പോര്‍ട്ടിലെത്തിയ ഉസ്താദിന് നല്‍കിയ സ്വീകരണത്തിന് മുഹമ്മദ് മുസ്ല്യാര്‍ എടവണ്ണപ്പാറ, ആബിദ് കൂനഞ്ചേരി, സക്കരിയ്യ പൂനത്ത്, ഇബ്രാഹിം ഹസ്സന്‍ പുറക്കാട്ടേരി, റിയാസ് പുതുപ്പണം, ശാദുലി പൂനത്ത്,  ശമീര്‍, ആദില്‍ കൂനഞ്ചേരി എന്നിവര്‍ നേതൃത്വം നല്‍കി. ഉസ്താദിന്റെ ബഹ്‌റൈന്‍ നമ്പര്‍ 00973 34395495.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ ബഹ്‌റൈന്‍ വാര്‍ത്തകള്‍

നന്തി ദാറുസ്സലാം ചതുര്‍ദിന സമ്മേളനം; പ്രവാസികള്‍ക്കായി തല്‍സമയ സംപ്രേഷണം ഓണ്‍ലൈനില്‍