ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം     ഗള്‍ഫ്‌ വിശേഷങ്ങള്‍     സൗദി അറേബ്യ    

ജിദ്ദ യുവജനവേദിയില്‍ തെരഞ്ഞെടുപ്പ് സംവാദം

ന്യൂസ്‌ ഡെസ്ക്‌

News added on : Saturday, April 13, 2019 2:21 AM hrs IST

ജിദ്ദ: കൊടുമ്ബിരികൊണ്ട കക്ഷി രാഷ്ട്രീയ സംവാദത്തിന്റെ വേദിയായി ജിദ്ദയില്‍ നവോദയ യുവജനവേദി സംഘടിപ്പിച്ച 'പോരാട്ടം 2019' തെരഞ്ഞെടുപ്പ് ചര്‍ച്ചാപരിപാടി. വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികള്‍ വീറും വാശിയുമായി വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടിയ പരിപാടി അര്‍ദ്ധരാത്രി പിന്നിട്ടും നീണ്ടു.പലപ്പോഴും ആവേശം അതിരുകടക്കുന്ന അവസ്ഥയുണ്ടായി. മുഖാമുഖം നിന്ന് വാക്ക് യുദ്ധം തുടര്‍ന്ന രാഷ്ട്രീയ എതിരാളികള്‍ നിയന്ത്രണരേഖ ലംഘിക്കുമോ എന്നുവരെ ആശങ്കയുണ്ടാക്കി. എന്നാല്‍ നേതാക്കളുടെയും വളണ്ടിയര്‍മാരുടെയും സന്ദര്‍ഭോചിത ഇടപെടലുകളിലൂടെ അതിനെയെല്ലാം നിയന്ത്രിക്കുകയും ആരോഗ്യകരമായ അന്തരീക്ഷത്തില്‍ ചര്‍ച്ചയെ അവസാനം വരെ കൊണ്ടെത്തിക്കുകയും ചെയ്?തു. ശറഫിയ്യ ഇമ്ബാല ഗാര്‍ഡനില്‍ നടന്ന പരിപാടിയില്‍ ലാലു വേങ്ങൂര്‍ അധ്യക്ഷത വഹിച്ചു. ആസിഫ് കരുവാറ്റ സ്വാഗതം ആശംസിച്ചു. നവോദയ മുഖ്യ രക്ഷാധികാരി വി.കെ റഊഫ് ഉദ്ഘാടനം ചെയ്തു



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button