ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ഐസിബിഎഫ് ദിനാഘോഷം ഇന്ന് വൈകിട്ട് 7 മുതല്‍

ന്യൂസ്‌ ഡെസ്ക്‌

News added on : Sunday, April 14, 2019 2:38 AM hrs IST

ഖത്തര്‍ : ഇന്ത്യന്‍ കമ്യൂണിറ്റി ബെനവൊലന്റ് ഫോറം (ഐസിബിഎഫ്) ദിനാഘോഷം ഇന്നു വൈകിട്ട് 7 മുതല്‍ വക്ര ഡിപിഎസ് മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ ഹാളില്‍ നടക്കും.ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്‍ മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ ക്ഷേമ പ്രവര്‍ത്തനങ്ങളിലെ പങ്കാളികളെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കും.

 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button