ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

എച്ച്‌ഐഎയിലൂടെയുള്ള യാത്ര, ചരക്കു നീക്കത്തില്‍ വര്‍ധന

ന്യൂസ്‌ ഡെസ്ക്‌

News added on : Sunday, April 14, 2019 2:56 AM hrs IST

ഖത്തര്‍ : ഹമദ് രാജ്യാന്തര വിമാനത്താവള (എച്ച്‌ഐഎ)ത്തിലൂടെ ഈ വര്‍ഷം ആദ്യപാദത്തില്‍ യാത്ര ചെയ്തത് 91.6 ലക്ഷം പേര്‍. ജനുവരിമാര്‍ച്ച് മാസങ്ങളിലായി 5.06 ലക്ഷം ടണ്‍ ചരക്കും കൈകാര്യം ചെയ്തു. ആഗമനം, പുറപ്പെടല്‍, തുടര്‍യാത്രാ വിഭാഗങ്ങളില്‍ 2018 ആദ്യപാദത്തെക്കാള്‍ 5.07% വര്‍ധനയുണ്ടായി. ടേക്ക്ഓഫിലും ലാന്‍ഡിങിലും വര്‍ധന 8.27%. പ്രതിമാസ ചരക്കു നീക്കം: ജനുവരി1.6, ഫെബ്രുവരി1.54, മാര്‍ച്ച്1.91(ലക്ഷം ടണ്‍).

 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button