ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
ഹോം     ഗള്‍ഫ്‌ വിശേഷങ്ങള്‍     സൗദി അറേബ്യ    

ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി.വി. അന്‍വറിനെ വിജയിപ്പിക്കാന്‍ ജിദ്ദ നവോദയ കണ്‍വെന്‍ഷന്‍ നടത്തി

ന്യൂസ്‌ ഡെസ്ക്‌

News added on : Sunday, April 14, 2019 3:31 AM hrs IST

ജിദ്ദ: പൊന്നാനി ലോകസഭാ മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ പി.വി. അന്‍വറിനെ വിജയിപ്പിക്കാന്‍ ജിദ്ദ നവോദയ കണ്‍വെന്‍ഷന്‍ നടത്തി. നവോദയ സി.സി. ഓഫീസില്‍ സെയ്ദ് ഒഴൂര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐ.എം.സി.സി നേതാവ് കുഞ്ഞാവുട്ടി ഖാദര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സുശക്തമായ ഒരു ഒരു കേന്ദ്ര ഭരണകൂടം സൃഷ്ട്ടിക്കാന്‍ ഇടതുപക്ഷത്തിന്റെ വിജയം അനിവാര്യമാണെന്നും അതിനു പ്രവാസി സമൂഹത്തിന്റെ കൂട്ടായ പ്രവര്‍ത്തനം വേണമെന്നും കുഞ്ഞാവുട്ടി ഖാദര്‍ അദ്ദേഹത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. നവോദയ മുഖ്യരക്ഷാധികാരി വി.കെ.റൗഫ്, ജനറല്‍ സെക്രടറി ശ്രീകുമാര്‍ മാവേലിക്കര, പി.വി. അഷ്‌റഫ്, അബ്ദുള്‍ ഗഫൂര്‍ ഐ.എം.സി.സി, പി.പി. റഹീംന്യൂ എയ്ജ്, സി.എം. അബ്ദുള്‍ റഹ്മാന്‍, ആസിഫ് കരുവാറ്റ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

സെയ്ദ് കൂട്ടായി സ്വാഗതവും സിദ്ദിക്ക് നന്ദിയും പറഞ്ഞു.



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button