ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ഒഐസിസി ഫഹാഹീല്‍ ഏരിയ യു ഡി ഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

അബ്ദുള്‍ ഫത്താഹ് തയ്യില്‍

News added on : Monday, April 15, 2019 5:13 AM hrs IST

ഫഹാഹീല്‍ :   ഒഐസിസി ഫഹാഹീല്‍ ഏരിയ തിരഞ്ഞെടുപ്പ്  കണ്‍വെന്‍ഷന്‍ പ്രവര്‍ത്തക സാനിധ്യം കൊണ്ട് ശ്രദ്ദേയമായി.  നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത ചടങ്ങില്‍ ഏരിയ കണ്‍വീനര്‍ ബിനോയ് ചന്ദ്രന്‍ അദ്ധക്ഷത വഹിച്ചു. ഓ ഐ സി സി വൈസ് പ്രസിഡണ്ട്    ഉൃ   എബി വാരികാട് യോഗം ഉദ്ഘാടനം ചെയ്തു. കെ.എം മാണിയുടെ നിര്യണത്തില്‍ കോട്ടയം ജില്ലാ ഓഐ സി സി പ്രസിഡണ്ട് ജില്‍സ് കുടകശ്ശേരില്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു .
കെ എം സി സി വൈസ് പ്രസിഡണ്ട് ഹാരിസ് വലിയൊത്ത്, വെല്‍ഫെയര്‍ കേരള കുവൈറ്റ് ജനറല്‍ സെക്രട്ടറി അന്‍വര്‍ ഷാജി , ഓ ഐ സി സി നാഷണല്‍  ട്രഷറര്‍  രാജീവ് നാടുവിലേമുറി,ഓ ഐ സി സി പാലക്കാട് ജില്ലാ പ്രസിഡണ്ട് ദിലി, ആലപ്പുഴ ജില്ലാ പ്രസിഡണ്ട് ക്രിസ്റ്റഫര്‍ ഡാനിയേല്‍ , സാല്‍മിയ ഏരിയ കണ്‍വീനര്‍ ജോമോന്‍ കോയിക്കര,വെല്‍ഫെറെ വിങ് വൈസ് ചെയര്‍മാന്‍   വര്ഗീസ് പോള്‍, ബാബു പനമ്പള്ളി, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ എതിരെ പ്രതിഷേധം  ഇരുമ്പി. രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകരുവാന്‍ ഐക്യ ജാനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് വേണ്ടി അഭ്യര്‍ത്ഥനയുമായി വീടുകള്‍ കയറി പ്രചാരണം നടത്തുവാന്‍ തീരുമാനിച്ചു. 
യോഗത്തില്‍ ഒഐസിസി  കൊല്ലം ജില്ലാ പ്രസിഡണ്ട് സൈമണ്‍ ബേബി സ്വാഗതം പറഞ്ഞ ചടങ്ങില്‍  പാലക്കാടു ഓ ഐ സി സി ജില്ലാ ജനറല്‍ സെക്രട്ടറി ജിജു മാത്യു നന്ദി രേഖപ്പെടുത്തി.ബിജു ജോര്‍ജ്, ദിലീപ് മുണ്ടൂര്‍, മനോജ് മാവേലി, അശോകന്‍, സണ്ണി പത്തിച്ചിറ,നെബു,അനി കെ ജോണ്‍,മാര്‍ട്ടിന്‍ പടയാട്ടില്‍, പ്രജു,ബാബു പുന്നസ് എന്നിവര്‍ നേതൃത്വം നല്‍കി.   



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കുവൈത്ത് വാര്‍ത്തകള്‍

ഗുരുദക്ഷിണയായി കലാലയവര്‍ണ്ണങ്ങള്‍
കോഴിക്കോട് ജില്ലാ അസോസിയേഷന്‍,കുവൈറ്റ് അബ്ബാസിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഗ്രാന്‍ഡ് ഹൈപ്പര്‍ 'മണി റെയിന്‍' ആദ്യ നറുക്കെടുപ്പ് അല്‍ റായ് ശാഖയില്‍ നടത്തി
കലാ കുവൈറ്റ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിച്ചു