ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

സി എച്ച് സെന്റെറിന്റെ ആഭിമുഖ്യത്തില്‍ കുടിവെള്ള വിതരണം

ന്യൂസ്‌ ഡെസ്ക്‌

News added on : Monday, April 15, 2019 5:27 AM hrs IST

തിരൂര്‍:വര്‍ഷന്തോറും വെട്ടം സി എച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നല്‍കിവരുന്ന സൗജന്യ കുടിവെള്ള വിതരണത്തിന് തുടക്കം കുറിച്ചു.വെട്ടം,  മംഗംലം പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമ പ്രദേശത്തും കോളനികളിലും ദൈനം ദിനം കുടിവെള്ള വിതരണം നടത്തും.കുടിവെള്ള വിതരണ ഉത്ഘാടനം പടിയം മുസ്ലീം ലീഗ് പ്രസിഡന്റ് പി എം മുസ്തഫ നിര്‍വഹിച്ചു.വി എം കെ ബാപ്പുട്ടി,അബദുല്‍ ഹഖ് വി ടി, റാഫി കുന്നത്ത്,ഏ പി സലാം,വി എം കെ സലാം,റസാഖ് എ പി, ഇല്യാസ്,മുഹമ്മദ് കേരളം എന്നിവര്‍ കുടിവെള്ള വിതരണത്തിന് നേതൃത്വം നല്‍കി



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കേരള വാര്‍ത്തകള്‍

കൃപേഷിന്റെ കുടുംബം നാളെ പുതിയ വീട്ടിലേക്ക്: ഹൈബി ഈഡന്റെ കുറിപ്പ്
തുഷാര്‍ വെള്ളാപ്പള്ളിക്ക് പിന്തുണയുമായി ആദിവാസി ഗോത്രസഭ
തൃശൂരില്‍ സുരേഷ് ഗോപിക്ക് വോട്ടഭ്യര്‍ത്ഥിച്ച് ഭാര്യ രാധിക
ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു
തൊണ്ടയില്‍ മീന്‍ മുള്ള് തുളഞ്ഞുകയറി സുരേഷ് ഗോപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.