ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ജികെപിഎ കുവൈത്ത് ചാപ്റ്ററിന്റെ പുതിയ ഭരണസമിതി ചുമതലയേറ്റു... വാര്‍ഷിക പൊതുയോഗം മെയ് 3 നു

ന്യൂസ്‌ ഡെസ്ക്‌

News added on : Monday, April 15, 2019 5:31 AM hrs IST

ആഗോളതലത്തില്‍ പ്രവാസി പുനരധിവാസത്തിന് പ്രാമുഖ്യം നല്‍കി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്റെ   കുവൈറ്റ് ചാപ്റ്ററിന്റെ 201920 വര്‍ഷത്തേക്കുള്ള ഭരണസമിതി നിലവില്‍ വന്നു. അബ്ബാസിയ  പോപ്പിന്‍സ് ഹാളില്‍ ഏപ്രില്‍ 11നു  വ്യാഴാഴ്ച നടന്ന ഏരിയ  പ്രതിനിധി സമ്മേളനത്തില്‍ സെക്രട്ടറി ശ്രീകുമാര്‍ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് പ്രേംസന്‍  കായംകുളം അധ്യക്ഷനായിരുന്നു. ശ്രീകുമാര്‍ വാര്‍ഷിക റിപ്പോര്‍ട് അവതരിപ്പിച്ചു. ട്രഷറര്‍ ലെനീഷ് വാര്‍ഷിക കണക്കുകളും അവതരിപ്പിച്ച ശേഷം  ശ്രീ റെജി  ചിറയത്ത് പ്രസീഡിങ് ഓഫീസര്‍ ആയി പുതിയ ഭരണസമിതിക്കായുള്ള  തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. 
2019,20 വര്‍ഷത്തേക്കു പ്രേംസന്‍ കായംകുളം (പ്രസിഡന്റ്), എം കെ പ്രസന്നന്‍ (ജനറല്‍ സെക്രെട്ടറി), ലെനീഷ് കെ വി (ട്രഷറര്‍), സെബാസ്റ്റ്യന്‍ വതുകാടന്‍ (വൈസ് പ്രസിഡന്റ്), ഉല്ലാസ് ഉദയഭാനു, അല്ലി ജാന്‍ (ജോയിന്റ്  സെക്രട്ടറിമാര്‍), ബിനു യോഹന്നാന്‍ (ജോയിന്റ് ട്രഷറര്‍), അമ്പിളി നാരായണന്‍ (വനിതാ ചെയര്‍പേഴ്‌സണ്‍), അംബിക മുകുന്ദന്‍ (വനിതാ സെക്രട്ടറി) എന്നിങ്ങനെ ഒന്‍പത് അംഗ കമ്മറ്റി നിലവില്‍ വന്നു. 6  ഏരിയകളില്‍ നിന്നുള്ള പ്രതിനിധികളുടെ സമ്മേളനമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. സ്ഥാപക കോര്‍ അഡ്മിനാരായ രവി പാങ്ങോട് , മുബാറക്ക് കാമ്പ്രത്ത് , റെജി ചിറയത്ത് എന്നിവരും ഏരിയ  ഭാരവാഹികള്‍ ആയ വനജാ  രാജന്‍ (ഹവല്ലി ഏരിയ  കണ്‍വീനര്‍), പ്രമോദ് കുറുപ്പ് (സാല്‍മിയ ഏരിയ കണ്‍വീനര്‍), മനോജ് കോന്നി (മംഗഫ് ഏരിയ കണ്‍വീനര്‍), ഗീവര്‍ഹീസ് (ഫര്‍വാനിയ ഏരിയ കണ്‍വീനര്‍), പ്രവീണ്‍ (അബ്ബാസിയ ഏരിയ കണ്‍വീനര്‍), സലിം കൊടുവള്ളി (മഹ്ബൂള ഏരിയ കണ്‍വീനര്‍) എന്നിവരും ഏരിയയിലെ വിവിധ ഭാരവാഹികളും പങ്കെടുത്തു Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button  

കൂടുതല്‍ കുവൈത്ത് വാര്‍ത്തകള്‍

ഗുരുദക്ഷിണയായി കലാലയവര്‍ണ്ണങ്ങള്‍
കോഴിക്കോട് ജില്ലാ അസോസിയേഷന്‍,കുവൈറ്റ് അബ്ബാസിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഗ്രാന്‍ഡ് ഹൈപ്പര്‍ 'മണി റെയിന്‍' ആദ്യ നറുക്കെടുപ്പ് അല്‍ റായ് ശാഖയില്‍ നടത്തി
കലാ കുവൈറ്റ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിച്ചു