Untitled Document
ഫ്ലാഷ് ന്യൂസ്‌


Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

വാര്‍ത്തകള്‍
GM Specials
കാര്‍ട്ടൂണ്‍
Cartoon Area
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്

ചാമ്പ്യന്‍സ് ട്രോഫി പാക്കിസ്ഥാന്

ന്യൂസ്‌ ഡെസ്ക്‌

News added on : Sunday, June 18, 2017 12:56 PM hrs IST


ഓവല്‍ : ചാമ്പ്യന്‍സ് ട്രോഫി പാക്കിസ്ഥാന്. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് 180 റണ്‍സ് തോല്‍വി. പാകിസ്ഥാന്‍ ഉയര്‍ത്തിയ 339 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ടീം ഇന്ത്യ കൂട്ടതകര്‍ച്ചയെ നേരിടുകയായിരുന്നു. 30.3 ഓവറില്‍ 158 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ടായി. ടോസ് നഷ്ടപെട്ട് ബാറ്റിങ്ങിനയക്കപെട്ട പാകിസ്ഥാന്‍ 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സ് എടുത്തു.

ക്യാപ്റ്റന്‍ വിരാട് കോലി (5) ക്ഷണത്തില്‍ പുറത്തായതും ടീമിന്റെ വന്‍ തകര്‍ച്ചയ്ക്ക് കാരണമായി. ധവാനെയും(21) പുറത്താക്കി മുഹമ്മദ് ആമിര്‍ ടീം ഇന്ത്യയുടെ അടിക്കല്ല് ഇളക്കിയതോടെ വിജയം എന്ന ലക്ഷ്യത്തില്‍ നിന്ന്  ഏറെ അകന്നിരുന്നു. 22 റണ്‍സ് എടുത്ത യുവരാജും, നാല് റണ്‍സെടുത്ത ധോണിയും തീര്‍ത്തും നിരാശപെടുത്തി. തോല്‍വിയുടെ ഭാരം കുറയ്ക്കാനായി ബാറ്റ് വീശിയ ഹാര്‍ദിക്ക് പാണ്ഡ്യ 76 റണ്‍സെടുത്ത് പുറത്തായി. പാകിസ്ഥാന് വേണ്ടി മുഹമ്മദ് ആമിറും ഹസന്‍ അലിയും മൂന്ന് വിക്കറ്റ് വീതവും, ഷദാബ് ഖാന്‍ രണ്ടും ഹസന്‍ അലി രണ്ടും ജുനൈദ് ഒന്നും വിക്കറ്റെടുത്തു. 



 Post comment on this news
ഇവിടെ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങള്‍ ഗള്‍ഫ് മലയാളി.കോമിന്റേതാവണം എന്നില്ല
x

Comment

Name*


Email

To write Malayalam click this button