Untitled Document
ഫ്ലാഷ് ന്യൂസ്‌
Untitled Document

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player


വാര്‍ത്തകള്‍
ന്യൂസ്‌ലെറ്റര്‍
ഞങ്ങളെ കുറിച്ച്
ആര്‍കൈവ്സ്
പുതിയ വാര്‍ത്തകള്‍
ഫാഷിസത്തിനെതിരേ ജനകീയ പ്രതിരോധം ശക്തമാക്കുക : സോഷ്യല്‍ ഫോറം

ഫാഷിസത്തിനെതിരേ ജനകീയ പ്രതിരോധം ശക്തമാക്കുക : സോഷ്യല്‍ ഫോറം


ജിദ്ദ : ഇന്ത്യയെ തല്ലിക്കൊല്ലുന്നത് തടയുക എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ രാജ്യവ്യാപകമായി നട ത്തുന്ന കാംപയിനിന്റെ ഭാഗമായി ഇ ന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ കമ്മിറ്റി നട ത്തുന്ന ബ്ലോക്ക് തല സെമിനാര്‍ ഉദ്ഘാടനം ശറഫിയ്യ ബ്ലോക്കിന്റെ ആഭിമുഖ്യ ത്തില്‍ ഹിജാസ് വില്ലയില്‍ നടന്നു. ജിദ്ദ സോഷ്യല്‍ ഫോറം കേരള ഘടകം പ്രസിഡന്റ്......
 വള്ളിക്കുന്ന് കെ.എം.സി.സി ഹജ്ജ് വളണ്ടിയര്‍ ക്യാമ്പ് സംഘടിപ്പിച്ചു

വള്ളിക്കുന്ന് കെ.എം.സി.സി ഹജ്ജ് വളണ്ടിയര്‍ ക്യാമ്പ് സംഘടിപ്പിച്ചു


ജിദ്ദ : വള്ളിക്കുന്ന് മണ്ഡലത്തിലെ ഹജ്ജ് വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതിന് മണ്ഡലം കെ.എം.സി.സി കമ്മിറ്റി ക്യാമ്പ് സംഘടിപ്പിച്ചു. ശറഫിയ റോളക്സ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡണ്ട് കെ.ടി ഹംസ അധ്യക്ഷത വഹിച്ചു. സഊദി കെ.എം.സി.സി ഹജ്ജ് സെല്‍ കണ്‍വീനര്‍ സി.കെ ഷാക്കിര്‍ ഉദ്ഘാടനം ചെയ്തു. മുസ്ഥഫ ഹുദവി കൊടക്കാട്......
ഭക്ഷണ-പാനീയങ്ങളുടെ വില്‍പ്പനയില്‍ ഖത്തറില്‍ ഗണ്യമായ വളര്‍ച്ച

ഭക്ഷണ-പാനീയങ്ങളുടെ വില്‍പ്പനയില്‍ ഖത്തറില്‍ ഗണ്യമായ വളര്‍ച്ച


ദോഹ : ഭക്ഷണ-പാനീയങ്ങളുടെ വില്‍പ്പനയില്‍ ഖത്തറില്‍ ഗണ്യമായ വളര്‍ച്ച. രാജ്യത്തെ ഭക്ഷണസാധനങ്ങളുടെ വില്‍പ്പനയില്‍ അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ ഗണ്യമായ വര്‍ധനയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്.

ഉയര്‍ന്ന വരുമാനമുള്ള പ്രവാസികള്‍ ഉള്‍പ്പെടുന്ന ഉപഭോക്തൃ അടിത്തറ രാജ്യത്തെ ഭക്ഷണ-പാനീയങ്ങളുടെ വില്‍പ്പനയില്‍ ഗണ്യമായ......
 ഇന്ത്യന്‍ വെറ്ററന്‍സ് സംഘടന  കുവൈത്തില്‍ രൂപംകൊണ്ടു

ഇന്ത്യന്‍ വെറ്ററന്‍സ് സംഘടന കുവൈത്തില്‍ രൂപംകൊണ്ടു


കുവൈറ്റ് : കുവൈറ്റില്‍ വിവിധ മേഖലകളില്‍ ജോലി നോക്കി വരുന്ന  ഇന്ത്യന്‍ വിമുക്തഭടന്മാര്‍  ചേര്‍ന്ന് ഇന്ത്യന്‍ വെറ്ററന്‍സ് സംഘടനക്ക് രൂപം നല്‍കി. ഇന്ത്യന്‍ സൈനികര്‍ക്കു കേന്ദ്ര,  സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിവരുന്ന  ആനുകൂല്യങ്ങളെ കുറിച്ച് ബോധവാന്‍മാരാക്കുക, ഓണ്‍ ലൈനിലൂടെ ലൈഫ് സര്‍ട്ടിഫിക്കറ്റ്  നല്‍കുക,......
 തീവ്രവാദവും ഭീകരതയും പ്രചരിപ്പിക്കുന്ന നയമാണ് ഇറാന്‍ പിന്തുടരുന്നത് : സൗദി അറേബ്യ

തീവ്രവാദവും ഭീകരതയും പ്രചരിപ്പിക്കുന്ന നയമാണ് ഇറാന്‍ പിന്തുടരുന്നത് : സൗദി അറേബ്യ


റിയാദ്  : തീവ്രവാദവും ഭീകരതയും പ്രചരിപ്പിക്കുന്ന നയമാണ് ഇറാന്‍ പിന്തുടരുന്നതെന്ന് സൗദി അറേബ്യ. ഇറാനുമായുള്ള തര്‍ക്കത്തില്‍ മധ്യസ്ഥശ്രമത്തിന് ആരുടെയും സഹായം തേടിയിട്ടില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കി. ഇതുസംബന്ധിച്ച് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ലോക......
1 2 3 4 5 PreviousNext
പ്രധാന വാര്‍ത്തകള്‍

ഭക്ഷണ-പാനീയങ്ങളുടെ വില്‍പ്പനയില്‍ ഖത്തറില്‍ ഗണ്യമായ വളര്‍ച്ച


ദോഹ : ഭക്ഷണ-പാനീയങ്ങളുടെ വില്‍പ്പനയില്‍ ഖത്തറില്‍ ഗണ്യമായ വളര്‍ച്ച. രാജ്യത്തെ ഭക്ഷണസാധനങ്ങളുടെ വില്‍പ്പനയില്‍ അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ ഗണ്യമായ വര്‍ധനയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്.

ഉയര്‍ന്ന വരുമാനമുള്ള പ്രവാസികള്‍ ഉള്‍പ്പെടുന്ന ഉപഭോക്തൃ അടിത്തറ രാജ്യത്തെ ഭക്ഷണ-പാനീയങ്ങളുടെ വില്‍പ്പനയില്‍ ഗണ്യമായ വളര്‍ച്ച കൈവരുത്തുമെന്ന് ബി.എം.ഐ. റിസര്‍ച്ചിന്റെ ......

തുടര്‍ന്നു വായിക്കുക ...

2022 ഫിഫ സൗകര്യവികസനം പുരോഗമിക്കുന്നു

ദോഹ : 2022 ഫിഫ സൗകര്യവികസനം പുരോഗമിക്കുന്നു. 2022 ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട എല്ലാ അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങളും പദ്ധതികളും മുന്‍ നിശ്ചയപ്രകാരം ദ്രുതഗതിയില്‍ പുരോഗമിക്കുന്നുണ്ടെന്ന് ലോകകപ്പിന്റെ സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി സെക്രട്ടറി ജനറല്‍ ഹസ്സന്‍ അല്‍ തവാദി.

സൗദി സഖ്യത്തിന്റെ ഉപരോധം ഫിഫ വേദിയെ ബാധിക്കില്ലെന്ന ഫിഫ ......

തുടര്‍ന്നു വായിക്കുക ...

റോഡ് വികസനം യാഥാര്‍ഥ്യമായതോടെ പാര്‍പ്പിട യൂണിറ്റുകള്‍ക്ക് ആവശ്യക്കാരേറുന്നു

ദോഹ : റോഡ് വികസനം യാഥാര്‍ഥ്യമായതോടെ പാര്‍പ്പിട യൂണിറ്റുകള്‍ക്ക് ആവശ്യക്കാരേറുന്നു. അല്‍ വഖ്റ-വുഖൈര്‍ മേഖലയില്‍ സമഗ്രമായ റോഡ് വികസനം വന്നതോടെയാണ് ഈ മാറ്റം. പുതിയ നിരവധി റോഡുകളാണ് വുഖൈര്‍, അല്‍ വഖ്റ മേഖലയില്‍ അടുത്തിടെ തുറന്നത്. ജി.റിങ് റോഡ് ഗതാഗതത്തിന് തുറന്നതോടെയാണ് മേഖലയിലെ വികസനം ദ്രുതഗതിയിലായത്. ജി.റിങ് റോഡുമായി ബന്ധിപ്പിച്ച് നിരവധി റോഡുകള്‍ കൂടി തുറന്നത് ......

തുടര്‍ന്നു വായിക്കുക ...

ഇറാന്‍വഴി ഖത്തറിലേക്കുള്ള വ്യാപാരപാത ഗതാഗതെച്ചലവ് കുറയും


ദോഹ : ഇറാന്‍വഴി ഖത്തറിലേക്കുള്ള വ്യാപാരപാത ഗതാഗതെച്ചലവ് കുറയും കഴിഞ്ഞദിവസമാണ് ഇറാന്‍വഴി ഖത്തറിലേക്ക് ഉത്പന്നങ്ങളും ചരക്കുകളും ഇറക്കുമതി ചെയ്യാനുള്ള തീരുമാനം രാജ്യങ്ങള്‍ പ്രഖ്യാപിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര വാണിജ്യബന്ധം കൂടുതല്‍ ശക്തമാക്കിയതോടെയാണ് ഇറാന്‍വഴിയുള്ള ഇറക്കുമതിക്കായി തുര്‍ക്കി-ഇറാന്‍-ഖത്തര്‍ സംയുക്ത തീരുമാനം കൈക്കൊണ്ടത്. ......

തുടര്‍ന്നു വായിക്കുക ...

സാമ്പത്തിക അടിത്തറയിലൂടെ ഉപരോധത്തെ അതിജീവിക്കാന്‍ രാജ്യത്തിന് കഴിയുമെന്ന് ഖത്തര്‍


ദോഹ  : സാമ്പത്തിക അടിത്തറയിലൂടെ ഉപരോധത്തെ അതിജീവിക്കാന്‍ രാജ്യത്തിന് കഴിയുമെന്ന് ഖത്തര്‍. സൗദിസഖ്യത്തിന്റെ ഉപരോധത്തെ ഖത്തര്‍ മറികടന്നെന്ന് സാമ്പത്തികവിദഗ്ധരുടെ വിലയിരുത്തല്‍.  

ഖത്തര്‍ റിയാലിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കം അയല്‍രാജ്യങ്ങളില്‍ നിന്നുണ്ടായിട്ടുണ്ടെന്നും അല്‍ ഖേതര്‍ വെളിപ്പെടുത്തി. ദോഹ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്രാജ്വേറ്റ് ......

തുടര്‍ന്നു വായിക്കുക ...

ഫാഷിസത്തിനെതിരേ ജനകീയ പ്രതിരോധം ശക്തമാക്കുക : സോഷ്യല്‍ ഫോറം


ജിദ്ദ : ഇന്ത്യയെ തല്ലിക്കൊല്ലുന്നത് തടയുക എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ രാജ്യവ്യാപകമായി നട ത്തുന്ന കാംപയിനിന്റെ ഭാഗമായി ഇ ന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ കമ്മിറ്റി നട ത്തുന്ന ബ്ലോക്ക് തല സെമിനാര്‍ ഉദ്ഘാടനം ശറഫിയ്യ ബ്ലോക്കിന്റെ ആഭിമുഖ്യ ത്തില്‍ ഹിജാസ് വില്ലയില്‍ നടന്നു. ജിദ്ദ സോഷ്യല്‍ ഫോറം കേരള ഘടകം പ്രസിഡന്റ് ഷാഹുല്‍ ഹമീദ് ചേലക്കര ഉദ്ഘാടനം നിര്‍വഹി ച്ചു. ......

തുടര്‍ന്നു വായിക്കുക ...

വള്ളിക്കുന്ന് കെ.എം.സി.സി ഹജ്ജ് വളണ്ടിയര്‍ ക്യാമ്പ് സംഘടിപ്പിച്ചു


ജിദ്ദ : വള്ളിക്കുന്ന് മണ്ഡലത്തിലെ ഹജ്ജ് വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതിന് മണ്ഡലം കെ.എം.സി.സി കമ്മിറ്റി ക്യാമ്പ് സംഘടിപ്പിച്ചു. ശറഫിയ റോളക്സ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡണ്ട് കെ.ടി ഹംസ അധ്യക്ഷത വഹിച്ചു. സഊദി കെ.എം.സി.സി ഹജ്ജ് സെല്‍ കണ്‍വീനര്‍ സി.കെ ഷാക്കിര്‍ ഉദ്ഘാടനം ചെയ്തു. മുസ്ഥഫ ഹുദവി കൊടക്കാട് ഉദ്ബോധന പ്രസംഗം നടത്തി. സഊദി കെ.എം.സി.സി ......

തുടര്‍ന്നു വായിക്കുക ...

കേളി പി കൃഷ്ണപിള്ള അനുസ്മരണം സംഘടിപ്പിച്ചു


റിയാദ് : കേളി കലാ സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തില്‍ പി കൃഷ്ണപിള്ള യുടെ 69-ാം ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് അനുസ്മരണ യോഗം സംഘടിപ്പിച്ചു. കേരളത്തിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ക്ക് നിദാനമായ നിരവധി സമരപോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സാമൂഹിക പരിഷ്‌ക്കര്‍ത്താക്കളില്‍ പ്രമുഖനായിരുന്നു പി കൃഷ്ണപിള്ളയെന്ന് അനുസ്മരണ ......

തുടര്‍ന്നു വായിക്കുക ...

തീവ്രവാദവും ഭീകരതയും പ്രചരിപ്പിക്കുന്ന നയമാണ് ഇറാന്‍ പിന്തുടരുന്നത് : സൗദി അറേബ്യ


റിയാദ്  : തീവ്രവാദവും ഭീകരതയും പ്രചരിപ്പിക്കുന്ന നയമാണ് ഇറാന്‍ പിന്തുടരുന്നതെന്ന് സൗദി അറേബ്യ. ഇറാനുമായുള്ള തര്‍ക്കത്തില്‍ മധ്യസ്ഥശ്രമത്തിന് ആരുടെയും സഹായം തേടിയിട്ടില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കി. ഇതുസംബന്ധിച്ച് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ലോക സമാധാനത്തിനും സുരക്ഷാ ഭദ്രതയ്ക്കും ഇറാന്‍ ......

തുടര്‍ന്നു വായിക്കുക ...

വീട്ടില്‍ വന്നു കൊണ്ടു പോകുന്ന സര്‍വ്വീസ് ഒരുക്കി സൗദി അറേബ്യന്‍ എയര്‍ലൈന്‍സ്


ജിദ്ദ : പുതിയ സര്‍വ്വീസ് ഒരുക്കി സൗദി അറേബ്യന്‍ എയര്‍ലൈന്‍സ്. ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാരെ വീട്ടില്‍ നിന്ന് കൊണ്ടു പോകാനും ലക്ഷ്യ സ്ഥലത്ത് എത്തിക്കാനും യാത്ര സൗകര്യം ഏര്‍പ്പെടുത്തിയ സര്‍വ്വീസ് ആണ് സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് ഒരുക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ എയര്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതോടൊപ്പം ഈ സര്‍വ്വീസിനായും ബുക്ക് ചെയ്യാവുന്നതാണ്. ......

തുടര്‍ന്നു വായിക്കുക ...

ഓട്ടോ ലൈസന്‍സ് മാന്വല്‍ ആക്കി മാറ്റാന്‍ ദുബായ് ആര്‍.ടി.എ. അവസരം ഒരുക്കുന്നു


ദുബായ് : ഓട്ടോ ലൈസന്‍സ് മാന്വല്‍ ആക്കി മാറ്റാന്‍ ദുബായ് ആര്‍.ടി.എ. അവസരം ഒരുക്കുന്നു. ചെറിയ വാഹനങ്ങള്‍ ഓടിക്കാനുള്ള ഈ മാറ്റം വരുന്ന ഒക്ടോബര്‍ മുതല്‍ ഈ സൗകര്യം നിലവില്‍ വരും. ആര്‍.ടി.എ.യുടെ ഡ്രൈവേഴ്സ് ലൈസന്‍സിങ് ഏജന്‍സി ഡയറക്ടര്‍ ജമാല്‍ അല്‍ സദ അറിയിച്ചു. ആദ്യതവണ പരീക്ഷ പാസാവാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരം ലഭിക്കും

ഇതിന് ആഗ്രഹിക്കുന്നവര്‍ പ്രത്യേകപരീക്ഷ ......

തുടര്‍ന്നു വായിക്കുക ...

എം.എസ്.ധോണിയുടെ പേരിലുള്ള ക്രിക്കറ്റ് അക്കാദമിക്ക് ദുബായില്‍ തുടക്കമാകുന്നു


ദുബായ് : എം.എസ്.ധോണിയുടെ പേരിലുള്ള ക്രിക്കറ്റ് അക്കാദമിക്ക് ദുബായില്‍ തുടക്കമാകുന്നു. ദുബായില്‍ ക്രിക്കറ്റിന് മികച്ച വളര്‍ച്ച കൈവരിക്കാനാകുമെന്ന വിശ്വാസത്തോടെയാണ് പുതിയ സംരംഭം. ജി.സി.സി യിലെ ധോണിയുടെ ആദ്യ സംരംഭത്തിന് ആഗസ്ത് 15 ന് സ്വാതന്ത്ര്യദിനത്തിലാണ് തുടക്കമായത്. 

ധോണിയുടെ സഹകരണത്തോടെ പസഫിക് സ്‌പോര്‍ട്‌സ് ക്ലബാണ് അക്കാദമിക്ക് നേതൃത്വം നല്‍കുന്നത്. ......

തുടര്‍ന്നു വായിക്കുക ...

വാറ്റ് രജിസ്ട്രേഷന്‍ യു.എ.ഇ.യില്‍ 2017 സെപ്റ്റംബര്‍ 15 മുതല്‍


അബുദാബി : വാറ്റ് രജിസ്ട്രേഷന്‍ യു.എ.ഇ.യില്‍ 2017 സെപ്റ്റംബര്‍ 15 മുതല്‍. യു.എ.ഇ. ബിസിനസ് രംഗം അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തിക്കുന്നതിനുള്ള സമഗ്ര സംവിധാനമൊരുക്കുന്നതിന്റെ ഭാഗമായാണിത്  ഫെഡറല്‍ ടാക്സ് അതോറിറ്റി (എഫ്.ടി.എ.) അറിയിച്ചു.  

യു.എ.ഇ. സാമ്പത്തിക രംഗത്തിന്റെ സുസ്ഥിരവികസനത്തിന് പുതിയ നികുതിസംവിധാനം ശക്തമായ ഊന്നല്‍ നല്‍കുമെന്നും സംഘം ......

തുടര്‍ന്നു വായിക്കുക ...

സൈനികരുടെ വീടുകള്‍ സന്ദര്‍ശിച്ച് ശൈഖ് മുഹമ്മദ് ബിന്‍ അനുശോചനം രേഖപ്പെടുത്തി


അബുദാബി : സൈനികരുടെ വീടുകള്‍ സന്ദര്‍ശിച്ച് ശൈഖ് മുഹമ്മദ് ബിന്‍ അനുശോചനം രേഖപ്പെടുത്തി. യെമെനില്‍ സഖ്യസേനയുടെ ഭാഗമായി പ്രവര്‍ത്തിക്കവെ രക്തസാക്ഷിത്വം വഹിച്ച സൈനികരുടെ വീടുകള്‍ യു.എ.ഇ.സായുധസേനാ ഉപസര്‍വ്വ സൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സന്ദര്‍ശിച്ച് അനുശോചനം രേഖപ്പെടുത്തി. സൈനികരുടെ വൃദ്ധ മാതാപിതാക്കളെയും ......

തുടര്‍ന്നു വായിക്കുക ...

മജ് ലിസുറഹ്മ പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം ചെയ്തു


അബൂദാബി : എസ്.കെ.എസ്.എസ്.എഫ് അബൂദാബി-കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 8ന് അബൂദാബി ഇന്ത്യന്‍ ഇസ് ലാമിക് സെന്ററില്‍ വെച്ച് വിപുലമായി നടത്തപ്പെടുന്ന 'മജ്‌ലിസുറഹ്മ' സ്വലാത്ത് വാര്‍ഷികത്തിന്റെയും മാസ്റ്റര്‍ സ്വാലിഹ് ബത്തേരിയുടെ 'തല്‍ബിയ' പ്രഭാഷണ സദസ്സിന്റെയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച്‌കൊണ്ട് പരിപാടിയുടെ ബ്രോഷര്‍ ......

തുടര്‍ന്നു വായിക്കുക ...

ഇസ് ലാഹി സെന്റര്‍ ഉദ്ഹിയത് സംഘടിപ്പിക്കുന്നു


കുവൈത്ത് : കേരള ഇസ് ലാഹി സെന്റര്‍ സാമൂഹ്യക്ഷേമ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ബലിപെരുന്നാളിനോടനുബന്ധിച്ച് കുവൈത്തിന്റെ വിവിധ ഭാഗങ്ങളിലും കേരളത്തിലും ഉദ്ഹിയത് സംഘടിപ്പിക്കുമെന്ന് സെന്റര്‍ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ഈ കര്‍മത്തിന്റെ നടത്തിപ്പിന്നായി ഉസൈമത്ത് കൊടിയത്തൂര്‍, മുഹമ്മദ് അസ് ലം. എന്‍ എന്നിവര്‍ ജനറല് കണ് വീനര്‍മാരായും മെഹബൂബ് കാപ്പാട് ......

തുടര്‍ന്നു വായിക്കുക ...

ഇന്ത്യന്‍ വെറ്ററന്‍സ് സംഘടന കുവൈത്തില്‍ രൂപംകൊണ്ടു


കുവൈറ്റ് : കുവൈറ്റില്‍ വിവിധ മേഖലകളില്‍ ജോലി നോക്കി വരുന്ന  ഇന്ത്യന്‍ വിമുക്തഭടന്മാര്‍  ചേര്‍ന്ന് ഇന്ത്യന്‍ വെറ്ററന്‍സ് സംഘടനക്ക് രൂപം നല്‍കി. ഇന്ത്യന്‍ സൈനികര്‍ക്കു കേന്ദ്ര,  സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിവരുന്ന  ആനുകൂല്യങ്ങളെ കുറിച്ച് ബോധവാന്‍മാരാക്കുക, ഓണ്‍ ലൈനിലൂടെ ലൈഫ് സര്‍ട്ടിഫിക്കറ്റ്  നല്‍കുക, പെന്‍ഷന്‍ വിവരങ്ങള്‍ ഓണ്‍ലൈനായി എങ്ങനെ അറിയാം ......

തുടര്‍ന്നു വായിക്കുക ...

സ്വാന്തന്ത്ര്യത്തിന്റെ മധുരസ്മരണയുര്ത്തി വെല്‍ഫെയര്‍ കേരള തല്‍സമയ ക്വിസ് പ്രോഗ്രാം


ഫഹാഹീല്‍ : പിറന്ന നാടിന്റെ സ്വാതന്ത്ര്യ ദിനത്തിന്റെ സന്തോഷം ഇക്കരെ നിന്ന് പ്രവാസികളുമായി പങ്കുവെച്ചു വെല്‍ഫെയര്‍ കേരള ഫഹാഹീല്‍ മേഖലയുടെ നേതൃത്വത്തില്‍ നടത്തിയ തല്‍സമയ ക്വിസ് പ്രോഗ്രാം ശ്രദ്ധേയമായി. ഫഹാഹീല്‍ ഗ്രാന്‍ഡ് ഹൈപ്പറുമായി സഹകരിച്ചു ഷോപ്പിംഗ്

കോബ്ലക്‌സില്‍ നടത്തിയ മത്സരത്തില്‍ നൂറോളം പേര്‍ പങ്കെടുത്തു. കേരളം , ബംഗാള്‍ , ബീഹാര്‍ , തമിഴ്‌നാട് , ......

തുടര്‍ന്നു വായിക്കുക ...

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ് യാത്രയപ്പ് നല്‍കി


കുവൈറ്റ് :  പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ആലപ്പുഴ  ജില്ലാ  പ്രവാസി  അസോസിയേഷന്‍ കുവൈറ്റ് (അജപാക് )സെക്രട്ടറി  ശ്രീ  സാജന്‍  പള്ളിപ്പാടിന് അജപാക് യാത്ര  അയപ്പ്  നല്‍കി.  പ്രസിഡന്റ്  രാജീവ് നടുവിലെമുറിയുടെ അധ്യക്ഷതയില്‍  കൂടിയ  യോഗത്തില്‍ രക്ഷാധികാരി ബാബു  പനമ്പള്ളി അജപാക്  ഉപഹാരം കൈമാറി. സണ്ണി പത്തിചിറ, മാത്യു ചെന്നിത്തല, തോമസ് ......

തുടര്‍ന്നു വായിക്കുക ...

ഡോ.വലീദ് അല്‍ അലിയുടെ വിയോഗത്തില്‍ ഇസ്ലാഹി സെന്റര്‍ അഗാതമായ ദുഃഖം രേഖപ്പെടുത്തി


കുവൈത്ത് : പ്രമുഖ പണ്ഡിതനും പ്രബോധകനും മസ്ജിദുല്‍ കബീര്‍ ഇമാമും കുവൈത്ത് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറുമായ ഡോ. വലീദ് അല്‍ അലിയുടെയും ശൈഖ് ഫഹദ് അല്‍ ഹുസൈനിയുടെയും വിയോഗത്തില്‍ ജലീബ് ഓഫീസില്‍ ചേര്‍ന്ന ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രബോധക സംഗമം അഗാതമായ ദുഖം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ലളിതമായ ജീവിതവും വിനയവും സ്‌നേഹത്തോടെയുള്ള സഹവാസങ്ങളും വിദേശ രാജ്യങ്ങളില്‍ ......

തുടര്‍ന്നു വായിക്കുക ...

സമസ്ത ബഹ്‌റൈന്‍ ഹജ്ജ് യാത്രയയപ്പ് നല്‍കി


മനാമ : ബഹ്‌റൈന്‍ സമസ് ത കേര ള സുന്നീ ജമാഅത്തിന്റെ കീഴില്‍ ഈ വര്‍ഷം ഹജ്ജി ന് പോകു ന്നവര്‍ക്ക് യാത്രയ യപ്പ് നല്‍കി. നൂറു കണ ക്കിന് വിശ്വാസികള്‍ പങ്കെടുത്ത ഹജ്ജ് യാത്രയ യപ്പ് യോഗ ത്തില്‍ സമസ്ത ബഹ്‌റൈന്‍ ട്രഷ റര്‍ വി.കെ കുഞ്ഞമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. സമസ് ത ബഹ്‌റൈന്‍ മുന്‍ പ്രസി ഡന്റ് സി.കെ.പി അലി മുസ്‌ലിയാര്‍ ഉദ് ഘാടനം ചെയ് തു. സമസ് ത ബഹ്‌റൈന്‍ ഏരി യകളെ പ്രതിനിധീ ......

തുടര്‍ന്നു വായിക്കുക ...

സൗഹൃദവും സ്‌നേഹവും വിളംബരം ചെയ്ത ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് 'ഫ്രീഡം സ്‌ക്വയര്‍' ശ്രദ്ധേയമായി

മനാമ : 'ഒരുമയോടെ വസിക്കാം, സൗഹൃദം കാക്കാം' എന്ന ദേശീയോദ്ഗ്രഥന പ്രചാരണത്തിന്റെ ഭാഗമായി ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് മനാമയില്‍ സംഘടിപ്പിച്ച ഫ്രീഡം സ്വകയര്‍ ശ്രദ്ധേയമായി.

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രചാരകര്‍ക്ക് ശക്തമായ താക്കീത് നല്‍കി സ്‌നേഹവും സൗഹൃദവും വിളംബരം ചെയ്ത് നടന്ന പരിപാടിയില്‍ ബഹ്‌റൈനിലെ വിവിധ മത-രാഷ്ട്രീയ മേഖലകളിലുള്ളവര്‍ ......

തുടര്‍ന്നു വായിക്കുക ...

ഇന്ത്യയുടെ എഴുപത്തൊന്നാമത് സ്വാതന്ത്ര്യദിനം ബഹ്റൈനുമാഘോഷിച്ചു


മനാമ : ഇന്ത്യയുടെ എഴുപത്തൊന്നാമത് സ്വാതന്ത്ര്യദിനം ബഹ്റൈനുമാഘോഷിച്ചു. ബഹ്റൈനിലെ ഇന്ത്യന്‍ സമൂഹം ഇന്ത്യയുടെ എഴുപത്തൊന്നാമത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സ്വാതന്ത്ര്യദിന സന്ദേശമയച്ചു. 

സ്വാതന്ത്ര്യ ദിനാഘോഷം എംബസിയുടെ സീഫില്‍ പണി പൂര്‍ത്തിയായ പുതിയ മന്ദിരത്തിലായിരുന്നു. ......

തുടര്‍ന്നു വായിക്കുക ...

സമസ്ത ബഹ്‌റൈന്‍ ഹജ്ജ് യാത്രയയപ്പും ദുആ മജ്‌ലിസ്സും വെള്ളി രാത്രി 9 മണിക്ക്


മനാമ : സമസ്ത കേരള സുന്നീ ജമാഅത്ത്ബഹ്‌റൈന്‍ ഈ വര്‍ഷം പരിശുദ്ധ ഹജ്ജിന് പോകുന്നവര്‍ക്കുള്ള യാത്രയയപ്പും ദുആ മജ്‌ലിസ്സും  (18/08/2017)വെള്ളി രാത്രി 9 മണിക്ക് മനാമ ഗോള്‍ഡ് സിറ്റിയിലുള്ള സമസ്ത ഓഡിറ്റോറിയ്യത്തില്‍ നടക്കും. പ്രമുഖ പണ്ഡിതന്മാരും വിവിധ സംഘടനാ നേതാക്കളും പങ്കെടുക്കുന്നതായിരിക്കും.'ഒരുമയോടെ വസിക്കാം സൗഹൃദം കാക്കാം'


മനാമ : ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന ഫ്രീഡം സ്‌ക്വയര്‍ ഇന്ന് (ആഗസ്റ്റ് 15ന്) രാത്രി 8.30ന് മനാമ ഗോള്‍ഡ് സിറ്റിയില്‍ നടക്കും. 

'ഒരുമയോടെ വസിക്കാം സൗഹൃദം കാക്കാം' എന്ന പ്രമേയത്തില്‍ ഇന്ത്യക്കകത്തും പുറത്തും ഗള്‍ഫ് രാഷ്ട്രങ്ങളിലുമായി എസ്.കെ.എസ്.എസ്.എഫ് കേന്ദ്ര കമ്മറ്റി സംഘടിപ്പിക്കുന്ന ദേശീയോദ്ഗ്രഥന - ......

തുടര്‍ന്നു വായിക്കുക ...

ഒമാനില്‍ അപകടം : പരിക്കേറ്റവരില്‍ മലയാളിയും


മസ്‌കറ്റ് :  ഒമാനില്‍ അപകടം പരിക്കേറ്റവരില്‍ മലയാളികളും.  ബസപകടത്തില്‍ മലയാളി അടക്കം 25 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യാത്രക്കാരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

നാലു പേരുടെ നില ഗുരതരമാണ്. സലാലയില്‍ നിന്നും മസ്‌കറ്റിലേക്കു വന്ന സ്വകാര്യ  ഗള്‍ഫ് ട്രാന്‍സ്പോര്‍ട്ട് എന്ന കമ്പനിയുടെ ......

തുടര്‍ന്നു വായിക്കുക ...

എണ്ണയിതര ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ ഒമാനില്‍ 14 ശതമാനത്തിന്റെ വര്‍ധന


മസ്‌കറ്റ് :എണ്ണയിതര ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ ഒമാനില്‍ 14 ശതമാനത്തിന്റെ വര്‍ധന. എണ്ണയിതര വരുമാനം വര്‍ധിപ്പിക്കാന്‍ ഒമാന്‍ സര്‍ക്കാര്‍ വിവിധ പദ്ധതികളാണ് നടപ്പാക്കിവരുന്നത്. ഒമാന്‍ ദേശീയ സ്ഥിതിവിവര മന്ത്രാലയം പ്രസിദ്ധീകരിച്ച ഈ വര്‍ഷത്തെ ആദ്യപകുതിയിലെ കണക്കുകള്‍ പ്രകാരമാണ് കയറ്റുമതിയിലെ വര്‍ധന സൂചിപ്പിച്ചിരിക്കുന്നത്. 2016-ല്‍ 659.4 ദശലക്ഷം ഒമാനി റിയാലിന്റെ ......

തുടര്‍ന്നു വായിക്കുക ...

ഒമാനില്‍നിന്ന് നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ തോത് കുറഞ്ഞു


മസ്‌കറ്റ് : ഒമാനില്‍നിന്ന് നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ തോത് കുറഞ്ഞു. വിദേശികള്‍ ഒമാനില്‍നിന്ന് നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ തോത് കുറഞ്ഞതായി ഒമാന്‍ സെന്‍ട്രല്‍ ബാങ്ക്. ജീവിതച്ചെലവ് വര്‍ധിച്ചതും വരുമാനം കുറഞ്ഞതുമാണ് പണമയക്കുന്നത് കുറയാന്‍കാരണമെന്ന് സെന്‍ട്രല്‍ബാങ്ക് ഓഫ് ഒമാന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് ......

തുടര്‍ന്നു വായിക്കുക ...

ആസ്ബസ്റ്റോസ് ഇറക്കുമതി നിരോധിച്ച് ഒമാന്‍


മസ്‌കറ്റ് : ആസ്ബസ്റ്റോസ് ഇറക്കുമതി നിരോധിച്ച് ഒമാന്‍. ഒമാനില്‍ ആസ്ബസ്റ്റോസ് ഇറക്കുമതി നിരോധിച്ച് വാണിജ്യവ്യവസായ മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. ആസ്ബസ്റ്റോസ് ഉപയോഗം ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാനും സുരക്ഷാക്കുറവിനും ഇടയാക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് യൂറോപ്യന്‍ യൂനിയന്‍, ആസ്ത്രേലിയ, ഹോങ് കോങ്, ജപ്പാന്‍, ന്യൂസീലന്‍ഡ് എന്നീ രാഷ്ട്രങ്ങള്‍ നേരത്തെതന്നെ ......

തുടര്‍ന്നു വായിക്കുക ...

2021-ഓടെ ഒമാനില്‍ മെഡിക്കല്‍സിറ്റി

മസ്‌കറ്റ് : ഒമാനിലെ ആരോഗ്യമേഖലയില്‍ പുതിയ പദ്ധതികള്‍ നടപ്പാകുന്നതോടെ കൂടുതല്‍ നിലവാരമുള്ള ചികിത്സാസൗകര്യം ലഭ്യമാകും. 2021-ഓടെ ഒമാനില്‍ മെഡിക്കല്‍സിറ്റി. നിര്‍മാണം പൂര്‍ത്തിയാകുമെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സയിദി അറിയിച്ചു. കൂടാതെ ആരോഗ്യമേഖലയില്‍ 55-ലധികം വിവിധ പദ്ധതികള്‍ പുരോഗമിച്ചുവരുന്നതായും മന്ത്രി അഹമ്മദ് സയിദി വ്യക്തമാക്കി. ......

തുടര്‍ന്നു വായിക്കുക ...


 Untitled Document

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player


ഫീച്ചർ
കാഴ്ചയെ അടിസ്ഥാനമാക്കി സെര്‍ച്ചിങ് ഒരുക്കി ഗൂഗിള്‍


കാലിഫോര്‍ണിയ : കാഴ്ചയെ അടിസ്ഥാനമാക്കി സെര്‍ച്ചിങ് ഒരുക്കി ഗൂഗിള്‍. ലെന്‍സ് എന്നാണ് ഇതിെന്റ പേര്. ആല്‍ഫബെറ്റുകള്‍ അടിസ്ഥാനമാക്കിയ സെര്‍ച്ചിങ്ങിന് പകരം ആഗ്മെന്റഡ് റിയലാറ്റിയുടെ സഹായത്തോടെയുള്ള സെര്‍ച്ചിങാണ് ഗൂഗിള്‍  അവതരിപ്പിക്കുന്നത്.  

വെബിലുള്ള ചിത്രത്തെ ...

തുടര്‍ന്നു വായിക്കുക ...


വമ്പന്‍ ഫീച്ചറുകളൊരുക്കി വിവോ

വമ്പന്‍ ഫീച്ചറുകളൊരുക്കി വിവോ. ടെക് ഭീമന്‍മാരായ ആപ്പിളിനും ഒരു മുഴം മുേമ്പ ചിന്തിക്കുകയാണ് ചൈനീസ് കമ്പനിയായ വിവോ. ആപ്പിള്‍ അവരുടെ പുതിയ മോഡലായ ഐഫോണ്‍ 8ല്‍ ഉള്‍പ്പെടുത്താനിരിക്കുന്ന സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉള്‍ക്കൊള്ളിച്ച് ഫോണ്‍ പുറത്തിറക്കി വിപണിയെ ...

തുടര്‍ന്നു വായിക്കുക ...


കിളിക്കൊഞ്ചല്‍